കൃഷ്ണൻ കടലുണ്ടി കുവൈത്ത് സിറ്റി: പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ അവരുടെ ഗ്രാൻഡ് ബിഗ് വിൻ കാർ പ്രൊമോഷൻ സമ്മാനപദ്ധതിയിലെ വിജയികളായ അഞ്ചുപേർക്ക് ചെവർലെ ക്യാപ്റ്റിവ കാറുകൾ സമ്മാനമായി നൽകി. രണ്ട് ലക്ഷത്തോളം പേർ...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈത്തിലെത്തിയ കോട്ടയം പാര്‍ലമെന്റ് അംഗം തോമസ് ചാഴികാടനെ കോട്ടയം ഡിസ്ട്രിക് അസോസിയേഷന് കുവൈറ്റ് (കെ.ഡി.എ.കെ) ആദരിച്ചു. അബ്ബായിയ ഹൈഡയ്ന് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കെ.ഡി.എ.കെയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ വച്ച്...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) ‘പൊന്നോണം-കിഴക്കിൻറെ വെനീസ് സമർപ്പണം 2022 ‘ സപ്തംബർ 16ന് വെള്ളിയാഴ്ച്ചനടക്കും. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ അന്ന് കാലത്ത്...
കൃഷ്ണൻ കടലുണ്ടി കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) സംഘടിപ്പിക്കുന്ന “ഓണം-ഈദ് സംഗമം-2022” ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രാക്ക് ചെയർമാൻ പി.ജി.ബിനു അൽ...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : ഒഐസിസി കൊല്ലം ജില്ലാ കമ്മറ്റി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. അബ്ബാസിയാ ഒഐസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ അൽ മുല്ലാ എക്സചേഞ്ച് ബിസിനസ്സ് ഡെവലപ്പ്മെൻറ് ഓഫീസർ അനീസ് കൊല്ലത്തിന് മെമ്പർഷിപ്പ്...
കൃഷ്ണൻ കടലുണ്ടി കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ (കെ കെ ഐ സി) ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. അബ്ബാസി റിഥം ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി...
ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉദ്ഘാടനം സെപ്റ്റംബർ 2 നു വെള്ളിയാഴ്ച അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടത്തി .ഒഐസിസി ആക്ടിങ് പ്രസിഡന്റ് ശ്രീ എബി വാരിക്കാട് ,മുതിർന്ന കോൺഗ്രസ്...
പത്തനാപുരം ഗാന്ധിവൻ സന്ദർശിച്ച് എം.എ യുസഫലി കൊല്ലം: പത്തനാപുരം ഗാന്ധിഭവനിലെ നിരാലംബരായ അമ്മമാർക്ക് സുഖസൗകര്യങ്ങളോടെ താമസിക്കുവാൻ താൻ നിർമ്മിച്ചുനൽകുന്ന ബഹുനില മന്ദിരം സന്ദർശിക്കുവാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എത്തി. ഗാന്ധിഭവൻ പുതിയ മന്ദിരം...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : ഒഐസിസി ആലപ്പുഴ ജില്ലാ കമ്മറ്റി മെമ്പർഷിപ് ക്യാമ്പയിൻ ആരംഭിച്ചു. അബ്ബാസിയാ ഒഐസിസി ഓഫീസിൽ വെച്ച് കൂടിയ യോഗത്തിൽ സീനിയർ മെമ്പർ ബാബു പനമ്പള്ളിക്കു മെമ്പർഷിപ് കൈമാറി ഒഐസിസി നാഷണൽ കമ്മിറ്റി...
കുവൈത്ത് സിറ്റി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറർ ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ കുവൈത്ത് കെ.എം.സി.സി. അനുശോചനം രേഖപ്പെടുത്തി. അഗാതമായി പാണ്ഡിത്യത്തിനുടമായ മഹത് വ്യക്തിത്വത്തെയാണ് അദ്ദേഹത്തിൻ്റെ വിയോഗം മൂലം ദീനീ സമൂഹത്തിന് നഷ്ടമായതെന്ന് കുവൈത്ത്...