കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : കുവൈറ്റ് ഓഐസിസി പത്തനംതിട്ട ഡിസ്ട്രിക് കമ്മിറ്റി രാഹുൽ മാങ്കുട്ടത്തിലിന് സ്വീകരണം നൽകി . അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേർന്ന സ്വീകരണ യോഗം ഫലത്തിൽ ഒരു രാഷ്ട്രീയ വിശദീകരണ യോഗമായി...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : കോവിഡ്കാലത്തെ ഇടവേളക്ക് ശേഷം ആവേശം അലതല്ലിയ പതിനാല് മണിക്കൂർ ആഘോഷങ്ങളുമായാണ് തനിമ കുവൈത്തിന്റെ ഓണത്തനിമ 2022നു പരിസമാപ്തിയായത്. വൈകീട്ട് 6മണിക്ക് വർണ്ണാഭമായ ഘോഷയാത്രയും കുവൈത്ത്, ഇന്ത്യൻ ദേശീയഗാനവും ആലപിച്ചുകൊണ്ടാണ്...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ്സിറ്റി : അന്തരിച്ച മുൻ കെ പി സി സി ജനറൽ സെക്രട്ടറിയും മുൻ കണ്ണൂർ മഡിസിസി പ്രസിഡണ്ടുമായിരുന്ന സതീശൻ പാച്ചേനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഒഐസിസി കുവൈറ്റ് ഓണം -2022 പരിപാടിയായ മലയാളോത്സവം...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : ഓണത്തനിമ 2022, ഏറ്റവും വലിയ സ്വർണ്ണ കപ്പിനായുള്ള വടംവലി മത്സരം ഒക്ടോബർ 28നു വെള്ളിയാഴ്ച്ച നടക്കും. രണ്ട് വർഷത്തെ കോവിഡ് കാലത്തിന്റെ കാത്തിരിപ്പിനൊടുവിൽ തനിമ കുവൈത്ത് വർഷാവർഷം സംഘടിപ്പിക്കുന്ന ദേശിയ വടംവലി...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : നാട്ടിൽ സ്ഥിരതാമസത്തിന്നായി പോകുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി & റിസേർച് സെന്റർ (നിയാർക്ക്) കുവൈറ്റ് ചാപ്റ്റർ എക്സിക്യു ട്ടീവ് അംഗം ഫൈസൽ പാറക്കലിന് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഹൃദ്യമായ യാത്ര അയപ്പ്...
കൃഷ്ണൻ കടലുണ്ടി കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് ‘ഓണം 2022 – മലയാളോത്സവം പരിപാടി അടുത്ത വെള്ളിയാഴ്ച ഒക്ടോബർ ൨൮ ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. സൗമ്യമായ വാക്കുകൾ കൊണ്ട്...
കൃഷ്ണൻ കടലുണ്ടി കുവൈത്ത് സിറ്റി: ഒഐസിസി കുവൈറ്റ് കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം – 2022″ ന്റെ ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയ പോപിൻസ് ഹാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആക്ടിങ് പ്രസിഡന്റ് എബി...
തിരുവനന്തപുരം : കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികള് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നൽകിയ നോട്ടീസിൽ വിശദീകരണവുമായി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇടപാടുകളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന്...
കുവൈറ്റ് സിറ്റി: ജസീറ തിരുവനന്തപുരം വിമാന സർവീസ് ആരംഭിക്കുമെന്ന് ജസീറ ഐർവേസ് റീജിയണൽ മാനേജർ സച്ചിൻ നെഹെ. ട്രാക്ക് ‘ന്റെ നേതൃത്വത്തിൽ ഓണം – ഈദ് സംഗമം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന കർമ്മം ഭദ്ര...
കുവൈറ്റ് സിറ്റി : മഹാത്മാ ഗാന്ധിയുടെ 153-മത് ജന്മ വാർഷിക ദിനം ഒക്ടോബർ 2 ന് വൈകുന്നേരം 6:30ന് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് ആഘോഷിച്ചു. ഒഐസിസി കുവൈറ്റ് ദേശീയ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സാമുവേൽ...