കുവൈറ്റ് സിറ്റി : ഇറ്റാലിയൻ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും ഭക്ഷണങ്ങൾക്കും പ്രത്യേക ഓഫറുകളും കിഴിവുകളുമായി ‘ലെറ്റ്സ് ഈറ്റാലിയൻ 2024’ പ്രൊമോഷൻ ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചു. ഇറ്റാലിയൻ ‘ബെല്ല വിറ്റ’ അല്ലെങ്കിൽ ‘സുന്ദരമായ ജീവിതം’ ആഘോഷിക്കുന്നതാണ് ‘ലെറ്റ്സ് ഈറ്റാലിയൻ...
സർവീസ് ടു ഹ്യുമാനിറ്റി എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി പ്രവർത്തിച്ചു വരുന്ന സാരഥി കുവൈറ്റ്, സിൽവർ ജൂബിലി വർഷത്തിൽ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന പ്രതിഭാധനരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം നൽകുവാൻ തീരുമാനിച്ചു. ഇതേ ദിശയിൽ കഴിഞ്ഞ...
പ്രവാസജീവിതം മതിയാക്കിനാട്ടിലേക്ക് പോകുന്ന മലപ്പുറം ജില്ലാ അസോസിയേഷന്റെ പ്രതിഭാധനനായ സെക്രട്ടറി അനീഷ് കാരാട്ടിനും, വനിതാ വിംഗ് ജോയിന്റ് ട്രഷറർ ഭവ്യാ അനീഷിനും, നിഹാരിക അനീഷിനുംയാത്രയയപ്പു നൽകി. ജനറൽ സെക്രട്ടറി നസീർ കാരം കുളങ്ങര സ്വാഗതം പറഞ്ഞ...
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ശ്രീ നാരായണീയരുടെ കൂട്ടായ്മയായ സാരഥി കുവൈറ്റിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫഹഹീൽ യൂണിറ്റ് നേതൃത്വം കൊടുത്ത “സ്നേഹസ്പർശം-2024″സംഘടിപ്പിച്ചു. കണ്ണൂർ പയ്യന്നൂർ ആനന്ദ ആശ്രമത്തിലെയും ശ്രീനാരായണ വിദ്യാലയത്തിലെ കുട്ടികൾക്കുമായി ഓണാഘോഷവും...
കുവൈറ്റ് സിറ്റി : കുവൈത്തില്‍ ഫുട്ബോള്‍ ആവേശം നിറക്കാന്‍ മാംഗോ ഹൈപ്പര്‍ ആഫ്രോ-ഏഷ്യന്‍ സോക്കര്‍ ഫിയസ്റ്റ സംഘടിപ്പിക്കുന്നു. ഫഹാഹീൽ സൂക്ക് സബയിലെ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സ്റ്റേഡിയത്തിൽ രണ്ട് ദിവസമായാണ് അന്തരാഷ്ട്ര...
കുവൈറ്റ് സിറ്റി : കുവൈറ്റ് വയനാട് അസോസിയേഷൻ ‘ഗോ സ്കോർ’ ലേർണിംഗ് സെന്ററുമായി സഹകരിച്ചു 8 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമായി ഓറിയന്റേഷൻ പ്രോഗ്രം നടത്തി. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു...
കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ ബഹു: ഡോ. ആദർശസ്വൈക സെൻട്രൽ ബാങ്ക് ഓഫ് കുവൈറ്റ് ഗവർണർ ബഹു: ബാസിൽ അൽ ഹാറൂണുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക – ബാങ്കിംഗ് മേഖലകളിലെപരിഷ്കരണം ഉഭയകക്ഷി സഹകരണം തുടങ്ങിയ...
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി മുഖപത്രമായ ദർശനത്തിന്റെ ഓൺലൈൻ പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ഫർവാനിയ ഫ്രണ്ട്ലൈൻ ഹാളിൽ നടന്ന ചടങ്ങിൽ അൽ അൻസാരി എക്സ്ചേഞ്ച് ഓപ്പറേഷൻ ഹെഡ് ശ്രീനാഥ് ശ്രീകുമാർ ആണ് സ്വിച്ച് ഓൺ...
കുവൈറ്റ് സിറ്റി : 2024 ജൂൺ അവസാനത്തോടെ കുവൈറ്റിലെ മൊത്തം ജനസംഖ്യ 49 ,18,570 ആയി ഉയർന്നുവെങ്കിലും രാജ്യത്തെ പ്രവാസി ജനസംഖ്യയിൽ ഗണ്യമായ കുറവുണ്ടായതായി കുവൈറ്റ് പി.എ.സി.ഐ. (പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ )...
കുവൈത്ത് സിറ്റി:ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക് ) ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി “ടിഫാക് ഇൻഡിപ്പെൻഡൻസ് ഡേ കപ്പ് – 2024” സെവൻ എ സൈഡ് മാസ്റ്റേഴ്സ് ടൂർണമെന്റ് സംഘടിപ്പിച്ചു. ഫഹാഹീൽ സൂക്ക് സബ...