കുവൈറ്റ് സിറ്റി: നവഭാരത ശില്പികളിലൊരാളായ വ്യവസായ ഭീഷ്മാചാര്യൻ രത്തൻ ടാറ്റ യുടെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശൊചനം രേഖപ്പെടുത്തി. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങള് ഉയർത്തിപ്പിടിച്ച മനുഷ്യസ്നേഹി ആയിരുന്നു രത്തൻ ടാറ്റായെന്ന് ഒഐസിസി പ്രസിഡന്റ്...
കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് സ്പോർട്സ് വിങ് ചെയർമാൻ മാത്യു ചെന്നിത്തലയുടെ ഭാര്യാ പിതാവ് അബ്രഹാം ജോർജ്ജ് (84) അന്തരിച്ചു. ചെങ്ങന്നൂർ ആറാട്ടുപുഴ കുളത്തുങ്കൽ കുടുംബാംഗമാണ്. സംസ്കാരം മുബൈ ഓഷിവാര ക്രിസ്റ്റിയൻ സെമിത്തേരിൽ നടന്നു....
കുവൈറ്റ് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ് പാക്) വയനാട് ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്ക് വേണ്ടി സമാഹരിച്ച തുക സഹകരണ, രെജിസ്ട്രേഷൻ & തുറമുഘ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ...
കുവൈറ്റ് സിറ്റി : ഇന്ത്യൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിസിനസ് നെറ്റ്വർക്കിംഗ് ഇവൻ്റ് സംഘടിപ്പിക്കുകയുണ്ടായി. ടൂറിസത്തിൻ്റെ പ്രചാരണത്തിനായി ബി ടു ബി നെറ്റ്വർക്കിംഗ് ഇവൻ്റ് ആണ് ഇന്ന് കുവൈറ്റിലെ മില്ലേനിയം ഹോട്ടൽ & കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ചത്...
കുവൈറ്റ് സിറ്റി : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ പൂർവ്വ വിദ്ധ്യാർത്ഥികളുടെ സംഘടനയായ ‘മെയ് സ് അലുമ് നി’ അസോസിയേഷൻ കുവൈറ്റിൽ രൂപീകൃതമായതിന്റെ 40 ആം വാർഷികം ‘റൂബിസ് 24’ വർണ്ണാഭമായി ആഘോഷിച്ചു....
കുവൈറ്റ് സിറ്റി : പ്രവാസികൾക്കായുള്ള സവിശേഷ നിക്ഷേപ പദ്ധതിയാണ് പ്രവാസി ചിട്ടി എന്ന് കേരളം ധനകാര്യ വകുപ്പ് മന്ത്രി ശ്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെ എസ്എഫ് ഇ പ്രവാസികളുടെ സൗകര്യാർത്ഥം ഓൺലൈൻ ആയി...
കുവൈറ്റ് സിറ്റി : സൗഹൃദ വേദി സാൽമിയ സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു. സെക്രട്ടറി അനീഷ ജേക്കബ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീ. മനോജ് പരിമണം അധ്യക്ഷത വഹിച്ചു സംസാരിച്ചു. ശ്രീ: അജയ് നായർ ശ്രീ:ജോർജ്ജ് പയസ്...
കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) പാലക്കാടൻ മേള 2024 ആയി ഓണം ആഘോഷിച്ചു. ഒക്ടോബർ 3 വ്യാഴാഴ്ച വൈകിട്ട് നടന്ന പൂക്കള മത്സരത്തോടു കൂടി ആഘോഷ പരിപാടികൾക്ക് തുടക്കം...
കുവൈറ്റ് സിറ്റി : ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐ ബി പി സി ) കുവൈറ്റ്, 2024 സെപ്റ്റംബർ 29-ന് സൽമിയ മരിന ഹോട്ടലിൽ വാർഷിക പൊതുസമ്മേളനവും തിരഞ്ഞെടുപ്പും നടത്തി. പുതിയ ഭാരവാഹികളുടെ...
കുവൈറ്റ് സിറ്റി : നിലമ്പൂർ എം.എൽ.എ പി വി അൻവർ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച് ചോദ്യങ്ങളുണ്ട്, മുഖ്യമന്ത്രി സംശയത്തിന്റെ നിഴലിൽ ആണ് ഡോക്ടർ ശശി തരൂർ എം പി അഭിപ്രായപെട്ടു. ആരെ...