കുവൈറ്റ് സിറ്റി : അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി കെ.കരുണാകരന്റെ ജന്മദിനം ആഘോഷിച്ചു. ഒ.ഐ.സി.സി കുവൈത്ത് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ കേരള മുഖ്യമന്ത്രി കെ.കരുണാകരന്റെ 105-ാം ജന്മദിനം അബ്ബാസിയ ഒ.ഐ.സി.സി ഓഫീസിൽ സമുചിതമായി...
രാഹുൽഗാന്ധിക്കെതിരെയുള്ള വിധിയിൽ ഒഐസിസി കുവൈറ്റ് പ്രതിഷേധിച്ചു .ഗുജറാത്ത് ഹൈക്കോടതിയുടെ രാഹുൽഗാന്ധിക്കെതിരെ യുള്ള വിധി പ്രസ്താവനയിൽ ഒഐസിസി കുവൈറ്റ് വായ് മൂടിക്കെട്ടിയാണ് പ്രതിഷേധിച്ചത്. ഒഐസിസി ഓഫീസിൽ കൂടിയ പ്രതിഷേധായോഗത്തിന് ദേശീയ കമ്മിറ്റി ട്രഷറർ രാജീവ് നെടുവിലെമുറി അധ്യക്ഷത...
കുവൈറ്റ് സിറ്റി : കണ്ണൂർ ജില്ലയിലെ എട്ടിക്കുളത്തെ നെരപ്പഞ്ചാലിൽ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ സോഷ്യൽ പ്രൊജക്റ്റ് ന് കീഴിൽ നിർമ്മിച്ച് നൽകിയ പൊതു കിണർ നാടിന് സമർപ്പിച്ചു.പ്രതികൂലമായകാലാവസ്ഥയിലും, കുവൈറ്റിൽ നിന്നും, കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ...
കുവൈറ്റ് സിറ്റി : കുവൈറ്റ് കൊടും ചൂടിൽ അകപ്പെട്ടതായി വിവിധ കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കാലാവസ്ഥാ വകുപ്പ് വ്യാഴാഴ്ച പ്രഖ്യാപിച്ചത് വാരാന്ത്യത്തിൽ കടുത്ത ചൂടിന് സാക്ഷ്യം വഹിക്കുമെന്ന് ആണ്. പ്രത്യേകിച്ച് വരും ദിവസങ്ങളിൽ കാലാനുസൃതമായ ഇന്ത്യൻ തരംഗങ്ങൾക്കൊപ്പം...
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റ് വാർഷിക ‘സമ്മർ’ പ്രോത്സാഹന വില്പ്പന ‘സമ്മർ വിത്ത് ലുലു’ ആരംഭിച്ചു.ജൂലൈ 5 മുതൽ 11 വരെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലെറ്റുകളിലും പ്രഖ്യാപിച്ചച്ചിട്ടുള്ള പ്രത്യേക വേനൽക്കാല വിൽപ്പന ലുലു...
കുവൈറ്റ് സിറ്റി : ബഹു. ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക കുവൈറ്റ് വാണിജ്യ മന്ത്രി ബഹു. മുഹമ്മദ് ഒത് മാൻ അൽ ഐബാനുമായി കൂടിക്കാഴ്ച നടത്തി. വർദ്ധിച്ചുവരുന്ന ഉഭയകക്ഷി വ്യാപാരത്തെ സംബന്ധിച്ചും അത് അത്...
കുവൈറ്റ് സിറ്റി : പ്രവാസ ജീവിതമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് പോകുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും കൊല്ലം കരുനാഗപ്പള്ളി സ്വദേശി യുമായ സലിം രാജിന് ‘കുട’ കുടുംബ സംഗമത്തിൽ വെച്ച് യാത്രയയപ്പ് നൽകി. കേരളാ...
കുവൈറ്റ് സിറ്റി : മലപ്പുറം ജില്ലാ അസോസിയേഷൻ ട്രഷററുംഷിഫാ അൽ ജസീറ മെഡിക്കൽ സെൻ്റർ ഫർവാനിയ ഫിസിയോതെറാപ്പിസ്റ്റും ആയ ഹാപ്പി അമലിന് യാത്രയപ്പ് നൽകി. മംഗഫിൽ വച്ച് നടന്ന യാത്രയയപ്പ്ചടങ്ങിൽ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര...
കുവൈറ്റ് സിറ്റി : കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (കെ കെ എം എ) ഫഹാഹീൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്നേഹ സംഗമം -2023 സംഘടിപ്പിച്ചു. പെരുന്നാൾ പെരുമ ചേർത്ത് കുവൈറ്റ് ഇശൽ ബാൻഡിന്റെ കൈമുട്ടി പാട്ട്...
കുവൈറ്റി സിറ്റി : കുവൈറ്റ് വയനാട് അസോസിയഷൻ അർദ്ധവാർഷിക പൊതുയോഗത്തിൽ സംഘടനയുടെ മുൻട്രഷററും, ഓഡിറ്ററും ആയിരുന്ന ജോമോൻ ജോസിന് യാത്രയയപ്പു നൽകി .അബ്ബാസിയ ആർട്സ് സർക്കിൾ ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ പ്രസിഡൻറ് ബ്ലെസൻ സാമുവൽ...