കുവൈത്ത് സിറ്റി : സാന്ത്വനം കടലൂർ കൾചറൽ ഓർഗനൈസേഷൻ കുവൈത്ത് ഖിയാദ ’25 എന്ന പേരിൽ ലീഡേർസ് മീറ്റ് സംഘടിപ്പിച്ചു. റിഗായി ഖസർ അൽ ഗർണാത റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന പരിപാടി പ്രസിഡണ്ട് നജീബ്...
കുവൈറ്റ് സിറ്റി : മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈറ്റിലെ വനിതകൾക്കായി സ്തനാർബുദ ബോധവൽക്കരണ സമ്മേളനം നടത്തി. സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിൻ്റെയും പ്രതിരോധത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്തനാർബുദ ബോധവത്കരണ സെഷൻ സംഘടിപ്പിച്ചത്. ഫർവാനിയ...
കുവൈത്ത് സിറ്റി : കെ എം സി സി മെഡിക്കൽ വിംഗുമായി സഹകരിക്കുന്ന കുവൈത്തിലെ മെഡിക്കൽ-പാരാമെഡിക്കൽ ജീവനക്കാരെ പങ്കെടുപ്പിച്ച് കുവൈത്ത് കെ എം സി സി മെഡിക്കൽ വിംഗ് ‘മെഡിമീറ്റ്-2025’ നടത്തി. കെ എം സി...
കുവൈറ്റ് സിറ്റി : സാരഥി കുവൈറ്റ് വർഷം തോറും നടത്തി വരുന്ന ഗണിത ശാസ്ത്ര മേള ഫ്യൂച്ചറോളജിയ 2025, സാൽമിയ ഇന്ത്യൻ എക്സലൻസ് സ്കൂളിൽ സംഘടിപ്പിച്ചു. ഫ്യൂച്ചറോളജിയ 2025 ന്റെ ഔദ്യോഗിക ഉദ്ഘാടനം കുവൈറ്റ് സയന്റിഫിക്...
കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റസ് അസോസിയേഷൻ (ഫോക്ക് ) ബാലവേദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷം വൈവിധ്യമാർന്ന കാലപരിപാടികളോടെ സംഘടിപ്പിച്ചു. ഫോക്ക് പ്രസിഡൻറ് ലിജീഷ് പിയുടെ അധ്യക്ഷതയിൽ നടന്ന...
കുവൈറ്റ് സിറ്റി : ഡ്യൂ ഡ്രോപ്സ് മാനേജിംഗ് ഡയറക്ടറും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖനുമായ ബത്താർ വൈക്കത്തിനെ പ്രവാസി ലീഗൽ സെൽ അഞ്ചാം വാർഷിക പരിപാടിയിൽ ആദരിച്ചു. കുവൈറ്റ് ഗുഡ് വിൽ അംബാസ്സഡറും എലൈറ്റ് ടീം...
കുവൈറ്റ് സിറ്റി : പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റി (പൽപക്) ന്റെ 2024 വർഷത്തെ വാർഷിക സമ്മേളനവും 2025 വർഷത്തെ ഭാരവാഹി തിരഞ്ഞെടുപ്പും ജനവരി 31 വെള്ളിയാഴ്ച കാലത്ത് 10 ന് മംഗഫ് മെമ്മറീസ്...
കുവൈത്ത് സിറ്റി : പ്രവാസലോകത്ത് ജീവിക്കുമ്പോഴും നെഞ്ചില് മലയാള വുമായി ഉള്ളു നിറയെ കേരളത്തെ സ്നേഹിച്ചുകൊണ്ട്ഒരു ജന്മത്തില് രണ്ട് ജീവിതം പേറുന്നവരാണ് പ്രവാസികളെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. അബ്ബാസിയായില് കോട്ടയം ഡിസ്ട്രക്ട് അസോസിയേഷന്...
കുവൈറ്റ് സിറ്റി : പ്രവാസികളോടുള്ള നികുതിവിവേചനത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ. ലോക കേരള സഭ പ്രതിനിധി ബാബു ഫ്രാൻസീസ്, പ്രസിഡന്റ് ബിജു സ്റ്റീഫൻ,...
കുവൈറ്റ് സിറ്റി : കുവൈറ്റിലെ സാഹിത്യ കൂട്ടായ്മയായ പ്രതിഭ കുവൈറ്റിന്റെ അഞ്ചാമത് പുസ്തകമായ “അർഫജ് പറഞ്ഞ കഥകൾ” എന്ന ചെറുകഥാ സമാഹാരം മംഗഫ് കല ഓഡിറ്റോറിയത്തിൽ വെച്ച് ലോക കേരള സഭാ അംഗം ആർ.നാഗനാഥൻ പ്രകാശനം...