ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു. പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത 44 ദിവസമാണ് രാജി. ലിസ് ട്രസിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.
ഡൽഹി : എലിസബത്ത് രാജ്ഞിയുടെ മരണത്തിൽ ഇന്ത്യയിൽ ഞായറാഴ്ച ദേശീയ ദുഃഖാചരണം. ഒരു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത് . അന്നേ ദിവസം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികൾ ഉണ്ടാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം...
ലണ്ടന്‍: എലിസബത്ത് രാജ്ഞി അന്തരിച്ചു.സ്കോട്ട്ലന്‍ഡിലെ വേനല്‍ക്കാലവസതിയായ ബാല്‍മോറിലാണ് വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു മരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . 96 വയസുള്ള രാജ്ഞി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ആരോഗ്യപ്രശ്നങ്ങളാല്‍ ഡോക്ടര്‍മാരുടെ...
ലണ്ടൻ : ആദ്യ അഞ്ച് ഘട്ടങ്ങളിലും മുന്നിട്ടുനിന്ന ഇന്ത്യന്‍ വംശജനായിരുന്ന ഋഷി സുനക്കിനെ പിന്തള്ളി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി മേരി എലിസബത്ത് ട്രസ് എന്ന ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി അംഗങ്ങളുടെ വോട്ടിലാണ് ലിസ് ട്രസ്...
ബർമിങ്ങാം:കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം എം.ശ്രീശങ്കർ. ലോങ്ജംപിൽ വെള്ളി മെഡൽ കരസ്ഥമാക്കി. പുരുഷ ലോങ്ജംപിൽ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡൽ നേടനാകുന്നത്.8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി നേടിയത്. സ്വർണമെഡൽ നേടിയ ബഹമാസ് ലഖ്വൻ...
ന്യൂഡൽഹി : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. 19കാരൻ ജെറിമി ലാല്‍റിന്നുംഗയുടെ വിസ്മയ പ്രകടനത്തോടെ ഇന്ത്യൻ മെഡൽ നേട്ടം അഞ്ചായി ഉയർത്തി. ഭാരോദ്വഹനത്തില്‍ പുരുഷന്മാരുടെ 67 കിലോവിഭാഗത്തില്‍ ജെറിമി ലാല്‍റിന്നുംഗ ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം...
ലണ്ടൻ : ബ്രിട്ടൺ ഉരുകുന്നു, ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ ഉഷ്ണതരംഗ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ സാധ്യത. താപനില ഇത്തരത്തില്‍ തന്നെ തുടരുകയും ഉഷ്ണതരംഗ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്താല്‍ ഭക്ഷണ വിതരണങ്ങൾ തടസ്സപ്പെടുക, സ്കൂളുകൾ അടച്ചിടൽ, റോഡുകളും ട്രെയിനുകളും...