ഹൈദരാബാദ് : തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ എഐജി ആശുപത്രിയിലാണ് ചന്ദ്രശേഖർ റാവുവിനെ പ്രവേശിപ്പിച്ചത്. അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വയറ്റിൽ ചെറിയ അൾസർ ഉണ്ടെന്ന് കണ്ടെത്തിയെന്നും ചികിത്സ തുടരുകയാണെന്നും...
മുംബൈ: ബോളിവുഡ് നടി മാധുരി ദീക്ഷിത്തിന്റെ അമ്മ സ്നേഹലത ദീക്ഷിത് (91) അന്തരിച്ചു. ഇന്നു രാവിലെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ രോഗങ്ങളാൽ വിശ്രമത്തിലായിരുന്നു.സംസ്കാര ചടങ്ങുകൾ വർളി ശ്മശാനത്തിൽ. തന്റെ ജീവിത വിജയങ്ങൾക്ക് പിന്നിൽ...
വാഷിംഗ്ടൺ: കോവിഡിന്റെ ചൈനീസ് ഉറവിടം വീണ്ടും ചർച്ചയാവുന്നു. ചൈനീസ് ലബോറട്ടറിയിൽ അബദ്ധവശാൽ ഉണ്ടായ ചോർച്ചയാണ് മഹാമാരി ഉണ്ടാവാൻ കാരണമെന്ന് വിലയിരുത്തിയതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. യുഎന്നിലടക്കം ഇതേക്കുറിച്ച് പല വിലയിരുത്തലുകളും വന്ന സാഹചര്യത്തിൽ കോവിഡിന്റെ...
കൊച്ചി: എറണാകുളം ജില്ലാ കലക്റ്ററായിരുന്ന ഡോ. രേണു രാജിനെ എന്തിനായിരുന്നു തിരക്കിട്ട് സ്ഥലം മാറ്റിയത്? കലക്റ്ററെ രക്ഷിക്കാനോ, അതോ ബ്രഹ്മപുരം തീപ്പിടിത്തത്തിന് ഉത്തരവാദികളെ രക്ഷിക്കാനോ? തീപ്പിടിത്തം സംഭവിച്ച് പത്താം ദിവസത്തിലും ഉയരുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്. ഈ...
ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. സ്വവർഗ വിവാഹം പാരമ്പര്യത്തിനും സംസ്കാരത്തിനും വിരുദ്ധമാണെന്നും, ഭാര്യാ ഭർതൃ സങ്കൽപവുമായി ചേർന്നു പോകില്ലെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. അടുത്തയാഴ്ച സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി...
കൊച്ചി: പത്തു ദിവസം പിന്നിട്ടിയുയം ബ്രഹ്മപുരത്തെ പുക അടങ്ങിയില്ല. പുക പടരുന്ന സാഹചര്യത്തിൽ കൊച്ചിയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് 3 ദിവസം കൂടി ജില്ലാ കലക്റ്റർ അവധി പ്രഖ്യാപിച്ചു. ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി...
ന്യൂഡൽഹി: ലീംഗിക പീഡനത്തിൽ അച്ഛനെ പ്രതിയാക്കിയ ചലച്ചിത്രതാരം ഖുശ്ബുവിനു പിന്നാലെഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളും രംഗത്ത്. ബാല്യകാലത്ത് താൻ പിതാവിന്റെ ലൈംഗിക അടിമ ആയിരുന്നു എന്നാണ് സ്വാതിയുടെ വെളിപ്പെടുത്തൽ. ലൈംഗിക പീഡനു പുറമെ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പ്രമോദ് തിവാരിയെ രാജ്യസഭയിലെ പാര്‍ട്ടിയുടെ ഉപനേതാവായി നിയമിച്ചു. ആനന്ദ് ശര്‍മ്മ ഒഴിഞ്ഞ സ്ഥാനത്താണ് അദ്ദേഹം ചുമതലയേറ്റത്. രാജ്യസഭയില്‍ പാര്‍ട്ടി വിപ്പായി രജനി പാട്ടീലിനെ നിയമിച്ചു. ആനന്ദ്...
പത്തനംതിട്ട: കോന്നി കിഴവള്ളൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്ക്. മൂന്നു കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും ഏഴു പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മൂന്നു പേരുടെ നില ഗുരുതരമാണ്. കിഴവള്ളൂർ...
ബംഗളൂരു: കർണാടക കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ആർ. ധ്രുവനാരായൺ അന്തരിച്ചു. 61 വയസ് ആയിരുന്നു. മൈസൂരുവിലെ വസതിയിൽ ഇന്നു രാവിലെ ആയിരുന്നു അന്ത്യം. കടുത്ത നെഞ്ചു വേദനയെ തുടർന്ന് ഡിആർഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു