കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12-ന് ആരംഭിക്കും. 2023 മേയ് 10-ന് രാവിലെ അഞ്ചിനായിരുന്നു കൊട്ടാരക്കര ഗവൺമെന്റ് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടിക്കിടെയാണ് വന്ദന കൊല്ലപ്പെട്ടത്. ആദ്യ 50 സാക്ഷികളെയാണ് ഒന്നാംഘട്ട വിചാരണയില്‍ വിസ്തരിക്കുന്നത്....
ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ഡിസംബർ 31 രാത്രി കർശന പരിശോധന നടത്തും. പ്രധാനമായും മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കുക എന്നുള്ളതാണ് ലക്ഷ്യമിടുന്നത്. മഫ്തിയിലും യൂണിഫോമിലും ഉദ്യോഗസ്ഥർ നിരത്തിലുണ്ടാകും. ഇത്തരത്തിൽ പിടിക്കപ്പെടുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും കർശന...
കൊല്ലം: കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുങ്ങിയ മകൻ പിടിയില്‍. കുണ്ടറ പടപ്പക്കര സ്വദേശി അഖില്‍ കുമാറാണ് പിടിയിലായത്. ജമ്മു കാശ്മീരില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നാലര മാസങ്ങള്‍ക്ക് ശേഷമാണ്...
ന്യൂഡൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസില്‍ മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നല്കി.ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. മാപ്പപേക്ഷ, ദയാധനം നല്കി മോചിപ്പിക്കല്‍ ശ്രമങ്ങള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. 2017ല്‍...
സലാല: അന്തരിച്ച മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ മൻമോഹൻ സിംഗിനെ യുഡിഎഫ് സലാലയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു.ഞായറാഴ്ച രാത്രി സലാല മ്യൂസിക് ഹാളിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഐഒസി നാഷണൽ കമ്മിറ്റി അംഗം രാഹുൽ എൻ...
തിരുവനന്തപുരം: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയായ കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ നല്കിയ സര്‍ക്കാര്‍ തീരുമാനം നിയമ സംവിധാനങ്ങളോടും നിയമ വാഴ്ചയോടുമുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ....
ആലപ്പുഴ: യു. പ്രതിഭ എംഎല്‍എ മാധ്യമങ്ങളെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും കേരള പത്രപ്രവര്‍ത്തക യൂണിയന് പരാതി നല്‍കും. എംഎല്‍എയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ കെയുഡബ്ല്യൂജെ ശക്തമായ പ്രതിഷേധം അറിയിച്ചു. കായംകുളം എംഎല്‍എ യു....
ഇടുക്കി: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാത്യു കുഴല്നാടന് എം.എല്‍.എ. അധികൃതര്‍ തെറ്റായ സമീപനമാണ് സ്വീകരിക്കുന്നതെന്നും മരിച്ചയാളുടെ ജീവന് തിരിച്ചു കൊടുക്കാന്‍ സാധിക്കുമോ എന്നും മാത്യു കുഴല്നാടന് ചോദിച്ചു. കോതമംഗലം...
തിരുവനന്തപുരം: വന്യജീവി ആക്രമണം തടയാന്‍ നടപടി സ്വീകരിക്കാതെ സര്‍ക്കാരും വനംവകുപ്പും നോക്കി നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന് കൂടി നഷ്ടപ്പെട്ടത് സങ്കടകരമാണ്. വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു...
തിരുവനന്തപുരം: സാമ്പത്തികഞെരുക്കത്തിലും പോലീസ് കംപ്ലയന്റ്സ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് വി.കെ. മോഹനന് പുതിയ കാര്‍ വാങ്ങാന്‍ സര്‍ക്കാർ അനുമതി. ഏഴുവർഷം പഴക്കമുള്ള വാഹനം തുടര്‍ച്ചയായി കേടാകുന്നതായും പുതിയകാറിന് തുകയനുവദിക്കണമെന്നും ചെയര്മാന് അഭ്യർത്ഥിച്ചിരുന്നു. 2017 മോഡല്‍ ഇന്നോവ...