തിരുവനന്തപുരം: രാവിലെ റേസിങ് ബൈക്കിടിച്ചു വീട്ടമ്മ മരിച്ചു. വൈകുന്നേരം ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചു. കോവളം ബൈപ്പാസിൽ, വാഴമുട്ടത്ത് ഉണ്ടായ അപകടത്തിലാണ് കാൽനടയാത്രക്കാരിയായവീട്ടമ്മയ്ക്ക് പിന്നാലെ റേസിങ് ബൈക്ക് ഓടിച്ചിരുന്ന യുവാവും മരിച്ചത്. അപകടത്തെ തുടർന്ന് തിരുവനന്തപുരം...
ഭുവനേശ്വർ: സുരക്ഷാ ഉദ്യോഗസ്ഥൻ്റെ വെടിയേറ്റ ഒഡിഷ ആരോഗ്യ മന്ത്രിമരിച്ചു. ഉച്ചക്ക് 12 മണിയോടെയാണ് ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ ദാസിനാന് വെടിയേറ്റത്. ത്സാർസുഗുഡി ജില്ലയിലെ ഗാന്ധിച്ചൗക്കില്‍ പാർട്ടി ഓഫീസ് ഉത്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ്...
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ചരിത്രമെഴുതി നൊവാക് ദ്യോകോവിച്. മെൽബൺ പാർകിൽ 24കാരനായ ഗ്രീക് താരം സിറ്റ്സിപാസിനെയാണ് 35കാരനായ സെർബിയൻ താരം പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളെന്ന റഫേൽ നദാലിന്റെ റെക്കോർഡിനൊപ്പമെത്തി...
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന് പരാതി പ്രവാഹം.ചിന്തയുടെ ഡോക്ടറേറ്റ് റദ്ദ് ചെയ്യണമെന്ന് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ. ബോധി കോമൺസ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചെന്നാണ്...
ശ്രീനഗർ: മഹായാത്രയ്ക്കു പ്രൗഢോജ്വല സമാപനം. രാഹുൽ ഗാന്ധി എംപി നയിച്ച ഭാരത് ജോഡോ പദയാത്ര ഇന്നുച്ചയ്ക്ക് ശ്രീനഗർ ലൗൽ ചൗക്കിലെത്തിച്ചേർന്നു. അവിടെ ആയിരങ്ങളെ സാക്ഷിയാക്കി രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തി. നാളെയാണ് ഭാരത് ജോഡോ...
ബുവനേശ്വർ : ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസിന് വെടിയേറ്റു. ബ്രജ്രാജ് നഗറില്‍ പൊതുപരിപാടിക്കിടെ ഗാന്ധി ചക്ക് ഓട്ട്പോസ്റ്റ് എ.എസ്.ഐ.ഗോപാല്‍ ദാസാണ് മന്ത്രിക്ക് നേരെ വെടിയുതിര്‍ത്തത്. ക്ലോസ് റെയ്ഞ്ചില്‍ നിന്നാണ് മന്ത്രിക്ക്...
തൃശ്ശൂർ: കുന്നംകുളംത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടത്താണ് സംഭവം.അമ്മയും രണ്ടു മക്കളുമാണ് മരിച്ചത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, 3 വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമന് എന്നിവരാണ്...
തിരുവനന്തപുരം: ടൂറിസം മേഖലയിലും ഭൂവിനിയോഗത്തിലും ചെലവ് ഉയരുന്ന ബജറ്റാവും ഫെബ്രുവരി മൂന്നിനു ധനമന്ത്രി കെ.എൻ. ബാലഗോപാല്‍ അവതരിപ്പിക്കുക. വരുമാനനമുള്ള സ്ഥാപനങ്ങൾ പ്രവർത്തക്കുന്ന ഭൂമിയുടെ നികുതി നിരക്ക് നാലിരട്ടി വരെ കൂടിയേക്കും. കിഫ്ബിയെ കൈവിട്ട ധനവകുപ്പ് വികസന...
പ്രേഗ്: ചെക്ക് റിപ്പബ്ലിക് പ്രസിഡന്റായി നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (NATO) മുൻ ചെയർമാൻ പീറ്റർ പവെൽ തെരഞ്ഞെടക്കപ്പെട്ടു. കോടീശ്വര വ്യവസായി ആൻഡ്രിച്ച് ബാബിസിനെയാണ് പവെൽ പരാജയപ്പെടുത്തിയത്. 58 ശതമാനം വോട്ടുകൾ പവെൽ നേടിയെന്ന് അൽ...
ശ്രീനഗർ: സ്വതന്ത്ര ഭാരതം ഇന്നു പുതിയൊരു രാഷ്ട്രീയ ചരിത്രം കുറിക്കുന്നു. ഇന്ത്യയുടെ ആത്മാവിലൂടെ കോൺഗ്രസിന്റെ കർമധീരന്മാർ നയിച്ച ഭാരത് ജോഡോ പദയാത്ര അതിന്റെ അവാസന പാദങ്ങളിലേക്കു പ്രവേശിച്ചു. 153 ദിവസം പിന്നിടുന്ന യാത്ര ലക്ഷ്യം വച്ച...