WEB DESK ന്യൂഡൽഹി: രാജ്യത്ത് ഭവന-വാഹന വായ്പകളുടെ തിരിച്ചടവ് കൂടുതൽ പ്രതിസന്ധിയിലാക്കി പലിശ നിരക്ക് ഇനിയും ഉയരുമെന്ന് സാമ്പത്തിക സർവേ. നാണ്യപ്പെരുപ്പം നടപ്പ് സാമ്പത്തിക വർഷം 6.8 ശതമാനമാണ്. ഇത് നിക്ഷേപത്തെ ബാധിക്കില്ല. പക്ഷേ, പലിശ...
അഹമ്മദാബാദ്: ബലാത്സംഗക്കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഗുജറാത്തിലെ ഗാന്ധിനഗർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ആസാറാം ബാപ്പു കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2001 മുതൽ...
ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയിൽ നിന്ന് പുറത്തായി ഗൗതം അദാനി. ഏറ്റയിലെ ഏറ്റവും സമ്പന്നനെന്ന നിലയിലും ഉടൻ മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട്. തുടർച്ചയായി ഓഹരി വിപണിയിൽ...
ന്യൂ ഡൽഹി : വിശാഖപട്ടണത്തെ ആന്ധ്രാ പ്രദേശിന്റെ പുതിയ തലസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്ട്ര നയതന്ത്ര സഖ്യ യോഗത്തിൽ സംസാരിക്കവേയാണ് പ്രഖ്യാപനം നടത്തിയത്. ആന്ധ്രാപ്രദേശ് ബിസിനസ് സൗഹൃദ സംസ്ഥാനമാണെന്നും...
ഇടുക്കി: ഗവേഷണപ്രബന്ധത്തിൽ ഗുരുതര പിഴവും കോപ്പിയടി ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി യുവജന കമ്മിഷൻ അധ്യക്ഷ ഡോ. ചിന്താ ജെറോം. ഗവേഷണ പ്രബന്ധത്തിൽ വാഴക്കുല എന്ന കൃതി വൈലോപ്പിള്ളിയുടേതെന്ന് പരാമർശിച്ചതിൽ തനിക്ക് നോട്ടപ്പിശക് ഉണ്ടായെന്നും തെറ്റ്...
കോഴിക്കോട്: കല്യാണ പന്തലിൽ തല്ലുമേളം. വരന്റെയും വധുവിന്റെയും വീട്ടുകാർ കല്യാണ ദിവസം കൂട്ടത്തല്ല്.മേപ്പയൂരിൽ ഒരു വിവാഹ വീട്ടിൽവരന്റെയും വധുവിന്റെയും വീട്ടുകാർ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. വടകരയിൽ നിന്നും വരനും സംഘവുംമേപ്പയൂരിലെ വധുവിന്റെ വീട്ടിലേക്ക് എത്തിയതിന്...
ന്യൂഡൽഹി: രാജ്യം അതിജീവിച്ചത് 100 വർഷത്തിനിടെ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചു പാർലമെന്റിന്റ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ദ്രൗപദി. സമാനതകളില്ലാത്ത വെല്ലുവിളിയായിരുന്നു കോവിഡ്....
മുംബൈ: വിമാനത്തിനുള്ളിൽ വീണ്ടും യത്രക്കാരിയുടെ വിളയാട്ടം. ക്യാബിൻ ക്രൂ അംഗത്തെ ഇടിയ്ക്കുകയും മുഖത്ത് തുപ്പകയും ചെയ്ത വിദേശിയായ വനിതാ വിമാന യാത്രക്കാരിയെ അറസ്റ്റ് ചെയ്തു. അബുദാബിയിൽ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയർലൈൻ വിമാനത്തിലാണ് സംഭവം. ഫ്ളയർ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നാണ് പടിയിറക്കം. ലൈഫ് മിഷൻ കോഴ ഇടപാടിൽ ചോദ്യം...
ന്യൂഡൽഹി: ശതകോടീശ്വരന്മാരുടെ എണ്ണം 40 ശതമാനം വർധിച്ചും 23 കോടി ആളുകളെ നിത്യപട്ടിണിക്കാരുമാക്കി മാറ്റിയ മോദി ഭരണത്തിന്റെ ഒൻപതാമത്തെ ബജറ്റ് നാളെ. നിർമല സീതാരാമന്റെ നാലാമത്തെ ബജറ്റ് ആണ് നാളെ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. കോർപ്പറേറ്റുകൾക്കു കൂടുതൽ...