രാജ്യത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ 47 ലക്ഷം യുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകും. ഇതിനു സ്റ്റൈപെന്റ് അനുവദിക്കുംആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ മൂന്നു ഗവേഷണ കേന്ദ്രങ്ങൾ തുറക്കും.ചെറുകിട ഇടത്തരം വ്യവസായ മേഖലയിൽ 9000 കോടി രൂപയുടെ ക്രഡിറ്റ്...
സംസ്ഥാനങ്ങൾക്ക അമ്പതു വർഷത്തേക്കുള്ള പലിശ രഹിത വായ്പകൾ അടുത്ത ഒരു വർഷം കൂടി നിട്ടി.റെയിൽവേ ബജറ്റ് 2.40 ലക്ഷം കോടിയാക്കി, എക്കാലത്തെയും വലിയ വിഹിതംകാർഷിക വായ്പ 20 ലക്ഷം കോടിയാക്കി, യുവ സ്റ്റാർട്ടപ്പുകൾക്ക് ഇളവുകൾആധാർ കാർഡ്...
2014നു ശേഷം തുടങ്ങിയ കേന്ദ്ര മെഡിക്കൽ കോളെജുകളോടനുബന്ധിച്ച് രാജ്യവ്യാപകമായി 157 നഴ്സിംഗ് കോളെജുകൾ കൂടി തുടങ്ങുമെന്ന് ധനമന്ത്രി. ആദിവാസി മേഖലകളിലടക്കം കൂടുതൽ വിദ്യാലയങ്ങൾ തുടങ്ങും. അടുത്ത മൂന്നു വർഷത്തിനുള്ളിൽ 740 ഏകലവ്യ മോഡൽ സ്കൂളുകൾ തുടങ്ങും....
ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കുന്ന വേളയിൽ ഇത് അമതൃകാല ബജറ്റെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കോവിഡാനന്തര ലോകം ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്നു. ഇന്ത്യയും ഇതേ പാതയിലാണ്. ടൂറിസം രംഗത്ത് ഒട്ടേറെ പദ്ധതികൾ ആസൂത്രണം...
ന്യൂഡൽഹി: 2023-24 വർഷത്തെ ദേശീയ ബജറ്റ് പാർലമെന്റിൽ. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റാണിത്. നിർമല സീതാരാമന്റെ അഞ്ചമത്തെ ബജറ്റും. ബജറ്റ് അവതരിപ്പിക്കുന്നതിനു മുൻപ്...
ന്യൂഡൽഹി: ഒന്നാം മോദി സർക്കാരിനെ പോലെ രണ്ടാം മോദി സർക്കാരിന്റെ കാലത്തും കോർപ്പറേറ്റ് പ്രീണനമായിരുന്നു കേന്ദ്ര ബജറ്റിന്റെ ഫോക്കസ് എന്നു കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കെ. സുരേഷ്. കഴിഞ്ഞ മൂന്നു ബജറ്റുകളിലും കോർപ്പറേറ്റുകളെയും അപ്പർ...
അബ്ദുൽ റഹിമാൻ ആലൂർ കാസർകോട്: വർഷങ്ങൾ നീണ്ടു നിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിൽ പെരിയ ഇരട്ട കൊലപാത കേസ് വിചാരണ നാളെ മുതൽ .നീതിക്കായി സുപ്രീം കോടതി വരെ പോരാടി സിബിഐ അന്വേഷണം നടത്തിയ കേസിലാണ് നാളെ...
2023 – 24 വർഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രണ്ടാം മോദി സർക്കാരിൻറ അവസാന സമ്പൂർണ ബജറ്റാണിത്. തെരഞ്ഞെടുപ്പ് വർഷമായതിനാൽ ജനപ്രിയ പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. ബജറ്റിന് കേന്ദ്ര മന്ത്രിസഭ...
തൊടുപുഴ: മൂന്ന് പതിറ്റാണ്ട് മുമ്പ് കാണാതായ മകനെ തേടി പ്രതീക്ഷയോടെ ഒരമ്മ. തൊടുപുഴ മണക്കാട് സ്വദേശിനി ഗിരിജയാണ് 1994ൽ ഡൽഹിയിലെ താമസ സ്ഥലത്ത് നിന്നും നഷ്ടപ്പെട്ട മകൻ സജൻ കുമാറിനെ തേടുന്നത്. മകനെ തേടി അലയാത്ത...
അടൂർ: മേലൂട് തെങ്ങുംതാര ശാന്താലയത്തിൽ ശാന്തമ്മ വിജയനെ (69) മർദ്ദിച്ച സംഭവത്തിലാണ് സിപിഎം പെരിങ്ങനാട് വടക്ക് ലോക്കൽ സെക്രട്ടറി അഖിൽ സഹോദരൻ അരുൺ എന്നിവർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. മർദ്ദനമേറ്റ ശാന്തമ്മ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ...