ഷെഹിൻഷ ഇന്ത്യയെന്ന ലോകത്തിലേറ്റവും വലിയ ലിഖിത ഭരണഘടനയുള്ള ഒരു രാജ്യത്തിന്റെ പരമോന്നത നിയമനിർമ്മാണ സഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ അരങ്ങേറിയ ചില സംഭവവികാസങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതി ഹിറ്റ്ലർ തന്റെ പ്രജകളോട്...
ന്യൂഡൽഹി: രാജ്യത്ത് ‘ഹർ ഘർ തിരംഗ’ പദ്ധതിയുടെ ഭാഗമായി വെള്ളത്തിൽ പതാകയുയർത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികത്തിൻറെ ഭാഗമായി ‘ആസാദി കാ അമൃത് മഹോത്സവ്’ പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും ത്രിവർണ...
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിൽ വീണ്ടും കോടികളുടെ സ്വർണവേട്ട. കരിപ്പൂർ വിമാനത്താവളത്തിലൂടെ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച വിമാനക്കമ്പനി ജീവനക്കാരനെയാണ് കയ്യോടെ പിടികൂടിയത്. എയർലൈൻ ഗ്രൗണ്ട് സ്റ്റാഫ് മുഹമ്മദ് ഷമീം (35) ആണ് അറസ്റ്റിലായത്. കരിപ്പൂർ കരുവാംകല്ല്...
ബലൂചിസ്ഥാന്‍: പാകിസ്ഥാനില്‍ ഫുട്ബോള്‍ സ്റ്റേഡിയത്തിനടുത്ത് ബോംബ് സ്ഫോടനത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുള്ള ടര്‍ബാത്ത് ഫുട്ബോള്‍ സ്റ്റേഡിയത്തിനരികിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സ്റ്റേഡിയത്തിനകത്തുള്ളവര്‍ സുരക്ഷിതരാണെന്ന് പാകിസ്ഥാന് പൊലീസ് വ്യക്തമാക്കി.സ്റ്റേഡിയത്തിനടുത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായി. ഇന്ന് പരക്കെ മഴ ലഭിച്ചു. നാളെ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട്...
മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവുത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)കസ്റ്റഡിയിലെടുത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ആരോപിച്ചാണ് നടപടി. റാവുത്തിന്റെ മുംബൈയിലെ വീട്ടില്‍ മണിക്കൂറുകളോളം നീണ്ട റെയ്ഡിനും ചോദ്യം ചെയ്യലും ശേഷമാണ് കസ്റ്റഡിയിലെടുത്തത്. സിഐഎസ്എഫ് സുരക്ഷയോടെയാണ് ഇഡി മുംബൈയിലെ...
കാട്ടാക്കട: മൂല്യവത്വവും കാലോചിതവുമായ മാറ്റം കേരളത്തിലെ പാഠ്യ പദ്ധതികളിൽ അനിവാര്യമാണെന്നും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കപ്പെടണമെങ്കിൽ മികച്ച പഠനം കുട്ടികൾക്ക് ലഭ്യമാകണമെന്നും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി കോൺഗ്രസ് ജനറൽ സെക്രട്ടറി ജി എസ് ബാബു അഭിപ്രായപ്പെട്ടു.ഇന്ത്യൻ...
തിരുവനന്തപുരം: കെഎസ്ഇബി മുൻ ചെയർമാന്റെ തീരുമാനങ്ങൾ തിരുത്തി പുതിയ ചെയർമാൻ രാജൻ ഖൊബ്രഗഡെ. ചെയർമാന്റെ ഓഫിസിനു മുന്നിലെ എസ്ഐഎസ്എഫ് സുരക്ഷ ഒഴിവാക്കും. തന്റെ ഓഫിസിനു മുന്നിൽ സുരക്ഷ വേണ്ടെന്ന് അറിയിച്ച് ചെയർമാൻ രാജൻ ഖൊബ്രഗഡെ സ്റ്റേറ്റ്...
തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷണറായി എ. അബ്ദുൾ ഹക്കീമിനെ നിയമിച്ചു. കായംകുളം കൊറ്റുകുളങ്ങര സ്വദേശിയാണ്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച അദ്ദേഹം ഡെപ്യൂട്ടി ഡയറക്ടർ, വിവിധ ജില്ലകളിൽ ഇൻഫർമേഷൻ ഓഫിസർ, ഇന്ത്യൻ...
കോട്ടയം: മെട്രൊ വാർത്ത ചീഫ് എഡിറ്റർ ആർ. ഗോപീകൃഷ്ണൻ അന്തരിച്ചു. ഇന്നുച്ചയ്ക്ക് രണ്ടു മണിയോടെ കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. കുറേ ദിവസമായി ചികിത്സയിലായിരുന്നു. ലീലാ ഗോപീകൃഷ്ണനാണ് ഭാര്യ. മൃതദേഹം കാരിത്താസ് അശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്....