കൊല്ലം: കെഎസ്ഇബിയുടെ സൗരോർജ്ജ പദ്ധതികളിൽ കോടികളുടെ അഴിമതി. സർക്കാരിന് പങ്കാളിത്തമുള്ള ഇൻകെലിന് കരാർ നൽകിയ ഏഴ് മെഗാവാട്ട് സൗരോർജ്ജ പദ്ധതിയിൽ ഉറപ്പിച്ചത് വൻ തുക കോഴ കൈപ്പറ്റി. ഇൻകെലിലെ ജനറൽ മാനെജർ സാംറൂഫസ് കോഴപ്പണം കൈപ്പറ്റിയതിൻറെ...
സംസ്ഥന ഭാഗ്യക്കുറിയുടെ ഓണം ബംബർ 25 കോടി രൂപ ടി.ഇ 230662 നമ്പർ ടിക്കറ്റിന്. അച്ചടിച്ച 85 ലക്ഷം ടിക്കറ്റിൽ 76 ലക്ഷത്തിൽപ്പരം ടിക്കറ്റുകളാണ് വിറ്റു പോയത്. സർവകാല റെക്കോഡ് ആണിത്. ആകെ അഞ്ച് ലക്ഷത്തോളം...
കോയമ്പത്തൂർ: ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങി. ഒടുവിൽ ലഭിച്ച റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിലാണെന്ന് തമിഴ്നാട് വനം വകുപ്പ് സ്ഥിരീകരിച്ചു. മൂന്ന് ദിവസം നീണ്ട ശ്രമത്തിനെടുവിലാണ് അരിക്കൊമ്പൻ അപ്പർ...
തിരുവനന്തപുരം: സോളാർ വിവാദത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഒന്നാം പ്രതിയുടെ കയ്യിൽ പരാതി നൽകാൻ തങ്ങൾ മണ്ടന്മാരല്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വി ഡി...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ലോഗോ മുഖ്യമന്ത്രിപിണറായി വിജയൻ പ്രകാശനം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്, തിരുവനന്തപുരം എന്നാണ് തുറമുഖത്തിന്റെ പേര്. പുതിയ ലോഗോയുമായി ബ്രാൻഡ് ശക്തിപ്പെടുത്തി മുന്നോട്ടു കുതിക്കട്ടെ എന്നു മുഖ്യമന്ത്രി. മസ്കറ്റ് ഹോട്ടലിലെ...
ഒട്ടാവ: ഖാലിസ്ഥാൻ ഭീകരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യയ്ക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിയറി പൊയിലീവ്രെ. ഇന്ത്യക്കെതിരായ ആരോപണങ്ങളിൽ കൃത്യമായ വസ്തുതകൾ നൽകാൻ ട്രൂഡോ ബാധ്യസ്ഥനാണെന്നും, വെറും...
ന്യൂഡൽഹി: രാജ്യത്തെ ജനപ്രതിനിധി സഭകളിലെല്ലാം വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്ന വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുന്നതായി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ദശാബ്ദങ്ങൾക്കു മുൻപ് കോൺഗ്രസ് വിഭാവന ചെയ്തതാണ് വനിതാ സംവരണം. യുപിഎ സർക്കാരിന്റെ...
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ സിനിമ നടൻ അലൻസിയറിനെതിരെ കേരള വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്പി ഡി. ശിൽപ്പയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി...
ശ്രീനഗർ: പിടികിട്ടാപ്പുള്ളി ലഷ്കറെ തൊയിബ ഭീകരൻ ഉസൈർ ഖാൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നാല് വീര സൈനികരെ കൊലപ്പെടുത്തിയശേഷം ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഒളിച്ചിരിക്കുകയായിരുന്നു ഉസൈർ. വനമേഖലയിൽ ഇയാളുടെ സാന്നിധ്യം ഉറപ്പിച്ച ശേഷം...
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു. കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരി ബില്ലിന്റെ ചരിത്രത്തെക്കുറിച്ച് സംസാരിച്ചതോടെ ബിജെപി അംഗങ്ങൾ ബഹളം വച്ചു. ഈ ബഹളത്തിനിടയിലാണ് വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്.പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും...