കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയ്ക്ക് രാജ്യാന്തര നാണ്യനിധി സാമ്പത്തിക സഹായം നല്‍കും. 290 കോടി ഡോളര്‍ വായ്പയായി നല്കാന് രാജ്യാന്തര നാണ്യനിധിയും ശ്രീലങ്കയും ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 48 മാസത്തിനുള്ളില്‍ പണം നല്കുന്ന രീതിയിലാണ് ശ്രീലങ്കയുമായി...
തിരുവനന്തപുരം:ഇന്നും നാളെയും നടക്കേണ്ടിയിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു. ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലെ തകരാര്‍ കാരണമാണ് പരീക്ഷകള്‍ മാറ്റിയത്. ചെയര്‍സൈഡ്, അസിസ്റ്റന്റ് മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഇന്‍സ്പെക്ടര്‍ എന്നീ തസ്തികകളുടെ ഓണ്‍ലൈന്‍ പരീക്ഷകളാണ് മാറ്റിയത്. മാറ്റിയ പരീക്ഷകള്‍...
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നാശം വിതച്ച വെള്ളപ്പൊക്കത്തെത്തുടർന്ന്പാക്കിസ്ഥാനിൽ മൂന്ന് ദശലക്ഷത്തിലധികം കുട്ടികൾ അപകടത്തിലാണെന്ന് യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) പ്രസ്താവനയിൽ പറഞ്ഞു. പാക്കിസ്ഥാന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം മൂലം മൂന്ന് ദശലക്ഷത്തിലധികം...
ഭാരത് ജോഡോ പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിച്ച് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ബൈക്ക് റാലി നിലംബൂരിൽ അഖിലേന്ത്യ പ്രസിഡന്റ് ബി വി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. യൂത്ത്കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽഎ ,ഡിസിസി...
പുനലൂർ: കൊല്ലം- വിരുത് നഗർ ദേശീയ പാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പുനലൂർ നഗരസഭ മുൻ കൗൺസിലർ സിനി ലാലു (48), ഭർത്താവ് ലാലു (56) എന്നിവരാണു മരിച്ചത്. ഇന്നു രാവിലെ ഒൻപതരയോടെ...
സ്ത്രീകളുടെ അവകാശപോരാട്ടത്തിന്റെ പ്രതീകമായ മേരി റോയ് അന്തരിച്ചു .89 വയസായിരുന്നു. പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ് മകളാണ് . പിതൃസ്വത്തിൽ പെൺ മക്കൾക്കും തുല്യാവകാശം ഉണ്ടാക്കുന്ന നിയമത്തിനു വഴിയൊരുക്കിയ അവർ കോട്ടയത്തു ‘പള്ളിക്കൂടം’ സ്കൂൾ സ്ഥാപിച്ചു.
കൊച്ചി: പുതിയ തലമുറയുടെ വിദേശ സംസ്കാരം വിവാഹ ബന്ധങ്ങളെ ബാധിച്ചെന്ന് ഹൈക്കോടതി . ജീവിതം ആസ്വദിക്കുന്നതിന് തടസമായാണ് പുതു തലമുറ വിവാഹത്തെ കാണുന്നതെന്ന് കോടതി നിരീക്ഷിച്ചു. വിവാഹമോചനം ആവശ്യപ്പെട്ട യുവാവിന്റെ ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ഹൈക്കോടതി...
തിരുവനന്തപുരം: സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ വിവിധ ആവശ്യങ്ങൾക്ക് നൽകുന്ന അപേക്ഷാഫോമുകളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന് എഴുതേണ്ടതില്ല. സർക്കാരിൽ നൽകുന്ന അപേക്ഷകളിൽ ഇനിമുതൽ ‘താഴ്മയായി’ എന്ന പദം ഉപേക്ഷിക്കാം. താഴ്മയായി എന്ന പദം ഉപയോഗിക്കരുതെന്ന്...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനമടക്കം വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ സന്ദർശനത്തിൻറെ പശ്ചാത്തലത്തിൽ കൊച്ചിയിലും നെടുന്പാശ്ശേരിയിലും കർശന ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.ഇന്ത്യയുടെ അഭിമാന...
* ഗവർണറെ നോക്കുകുത്തിയാക്കുന്ന ബില്ലും ഇന്നു പാസാക്കും തിരുവനന്തപുരം: വഖഫ് നിയമനങ്ങൾ പി എസ് സിക്ക് വിടാനുള്ള നിയമം ഇനനു സഭ പാസാക്കും. തീരുമാനം റദ്ദാക്കാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. മുസ്ലീം ലീഗ്, സമസ്ത...