കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശ്ശികയ്ക്ക് പകരം വൗച്ചറുകളും കൂപ്പണും ആറാം തീയതിക്ക് മുമ്പ് നൽകണമെന്ന് ഹൈക്കോടതി. ഉത്തരവിൻറെ ഭാഗമായാണ് ഇക്കാര്യം ഉൾപെടുത്തിയത്. കൂപ്പണുകളും വൗച്ചറുകളും സ്വീകരിക്കാത്ത ജീവനക്കാരുടെ ബാക്കിയുള്ള ശമ്പളം കുടിശ്ശികയായി നിലനിർത്തനും കോടതി...
തിരുവനന്തപുരം: നിയമസഭാ കൈയ്യാങ്കളിക്കേസ് സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നതായി രമേശ് ചെന്നിത്തല. കൈയ്യാങ്കളിക്കേസ് നിമവിരുദ്ധമായി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തന്നെ പ്രതികൾക്ക് ഒത്താശ ചെയ്യുകയാണ്. കേസ് പിൻവലിക്കാൻ...
കൊച്ചി: നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ക്ക് വൻ തിരിച്ചടി. വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി നിരാകരിച്ചു. മന്ത്രി...
ഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് കേസില്‍ ഗുജറാത്ത് ഹൈക്കോടതിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി. അവരെ ജയിലിലാക്കിയിട്ട് ആറ് ആഴ്ച കഴിഞ്ഞിരിക്കുന്നുവെന്നും ഇപ്പോള്‍ എങ്ങനെയാണ് ഗുജറാത്ത് ഹൈക്കോടതി അവര്‍ക്ക് നോട്ടീസ് നല്‍കുകയെന്നും സുപ്രീം...
തിരുവനന്തപുരം: തദ്ദേശ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജി വയ്ക്കുന്ന കാര്യത്തിൽ സിപിഎം ഇന്ന് തീരുമാനമെടുക്കും. എന്നാൽ അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന റിപ്പോർട്ട് നേതൃത്വം തള്ളിക്കളഞ്ഞിട്ടുണ്ട്. പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ...
ദേശീയപാത വികസനത്തിനായി തലപ്പാറ വി കെ പടിയിൽ മരംമുറിച്ചതിന് പിന്നാലെ നൂറ് കണക്കിന് പക്ഷികൾ ചത്തൊടുങ്ങിയ സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുക്കാൻ വനംവകുപ്പിന്റെ തീരുമാനം. മരംമുറിക്കലിൽ ഷെഡ്യൂൾ നാലിൽപ്പെട്ട അൻപതോളം നീർക്കാക്കൾ ചത്തെന്നാണ് പ്രാഥമിക നിഗമനം. മരത്തിലെ...
തിരുവനന്തപുരം: യുഡിഎഫ് തൃശൂർ ജില്ലാ ചെയൻമാൻ സ്ഥാനത്തു നിന്നു ജോസഫ് ചാലിശേരിയെ നീക്കം ചെയ്ത നടപടി മരവിപ്പിച്ചതായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ അറിയിച്ചു. ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ തൽസ്ഥിതി തുടരുമെന്ന് പ്രസിഡന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൊച്ചി: ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിച്ച് ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ പതാക നിലവിൽ വന്നു. നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഐ എൻ എസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കുന്ന...
കൊച്ചി: ലോകത്തിന്റെ സൈനിക ഭൂപടത്തിൽ ഇന്ത്യൻ വസന്തവിസ്മയം. ആത്മനിർഭരൺ ഭാരതത്തിന്റെ പ്രതീകമായി രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യത്തെ സൈനിക വിമാനവാഹിനി പടക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നാവികസേനയ്ക്കു കൈമാറി. പതിനഞ്ചു വർഷം മുൻപ്...
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ശാലയില്‍ രാവിലെ 10ന് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാവിക സേനയ്ക്ക് മാറി. ഐഎൻഎസ് വിക്രാന്ത് ലോകത്തോടുള്ള...