ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. സാധാരണ ലഭിക്കുന്നതില്‍ നിന്നും പത്ത് മടങ്ങ് കൂടുതല്‍ മഴ ലഭിച്ചതാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ച പ്രളയത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. 33 ദശലക്ഷം ജനങ്ങളെ ബാധിച്ച പ്രളയത്തില്‍ ഇതുവരെ 1,100 പേര്...
തനിക്കും കുടുംബത്തിനുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനെതിരെ തൃക്കാക്കര എം എല്‍ എ ഉമാ തോമസ് മുഖ്യമന്ത്രിക്ക് പരാതി നല്കി. പ്രതിപക്ഷ നേതാവിന്റ നിയമസഭാ പ്രസംഗം വളച്ചൊടിച്ച് ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെയും കുടുംബത്തെയും അപമാനിക്കുകയായാണെന്ന് മുഖ്യമന്ത്രിക്ക്...
തിരുവനന്തപുരം: മുള്ളറംകോട് സർക്കാർ എൽപി സ്കൂളിൽ വിദ്യാർഥികൾക്കൊപ്പമിരുന്ന് മന്ത്രി വി ശിവൻകുട്ടിയുടെ ഓണ സദ്യ കഴിക്കുന്ന ചിത്രങ്ങൾക്ക് ചുവടെ ശ്രദ്ധ പിടിച്ച് രസികൻ കമന്റുകൾ. രണ്ടാം ക്ലാസ് വിദ്യാർഥിനി മീനാക്ഷി കത്തെഴുതിയതിന്റെ അടിസ്ഥാനത്തിലാണ് ശിവൻകുട്ടി സ്കൂളിൽ...
തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിൽ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ, സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിന്റെ തീരുമാനം. സിൽവർ ലൈനിനെതിരെ ജനങ്ങളിൽ അലയടിച്ച പ്രതിഷേധം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയായി മാറിയതോടെ പദ്ധതിയിൽ നിന്ന് പിൻമാറുന്നുവെന്ന...
തിരുവനന്തപുരം: ഓണക്കാലത്ത് പോലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കുടിശ്ശിക തീര്‍ത്ത് ശമ്പളം കൊടുക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കഴിഞ്ഞ രണ്ടുമാസമായി ശമ്പളത്തിനുവേണ്ടി ജീവനക്കാര്‍ മുട്ടാത്ത വാതിലുകളില്ല. തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് എന്തുമാത്രം തീരശോഷണം ഉണ്ടായി എന്ന് ശാസ്ത്രീയമായി പഠിക്കാനും മത്സ്യതൊഴിലാളികളും തീരദേശവാസികളും ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനും ബന്ധപ്പെട്ടവരുടെ യോഗം മുഖ്യമന്ത്രി അടിയന്തരമായി വിളിച്ചുചേര്‍ക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്മാന്...
തിരുവനന്തപുരം : തലശ്ശേരി എംഎൽഎ എ.എൻ. ഷംസീറിനെ സ്പീക്കർ സ്ഥാനത്തേക്ക് കൊണ്ടു വരാൻ സിപിഎം തീരുമാനമെന്ന് സൂചന. സ്പീക്കർ എം.ബി.രാജേഷിനെ എം.വി.ഗോവിന്ദന് പകരക്കാരനായി മന്ത്രിസഭയിലേക്ക് എത്തിക്കാനാണ് സിപിഎം നീക്കം . ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന...
ന്യൂഡൽഹി: സാമൂഹ്യ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. തുടരന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും നിര്ദേശിച്ചുചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട്...
പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതി വി മധു, മൂന്നാം പ്രതി ഷിബു എന്നിവര്‍ക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്. മറ്റൊരു പ്രതിക്ക് നേരത്തെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.സിബിഐ കുറ്റപത്രത്തിലും കുട്ടികളുടേത്...
ഡല്‍ഹി: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജാമ്യം ഗുജറാത്ത് കലാപക്കേസിൽ വ്യാജരേഖ ചമച്ചെന്ന കേസിലാണ്. ടീസ്റ്റയുടെ ജാമ്യാപേക്ഷയില്‍ ഓഗസ്റ്റ് മൂന്നിന് നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ടു ഗുജറാത്ത്...