മന്ത്രിമാരെ ജനങ്ങൾക്ക് ഫോണിൽ കിട്ടുന്നില്ല ശമ്പളം കൊടുക്കില്ലെന്ന് പറയാനൊരു മന്ത്രിയെന്തിന്? സൈബറിടങ്ങളിലെ ക്യാപ്സൂളുകൾ പാർട്ടിക്ക് ബാധ്യത നിസാർ മുഹമ്മദ് തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം ദയനീയ പരാജയമെന്ന കുറ്റസമ്മതവുമായി സിപിഎം. അഞ്ച് ദിവസം നീണ്ട...
തിരുവനന്തപുരം: കോഴിക്കോട് ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കെപിസിസി ഓണ്‍ലൈന്‍ റേഡിയോ ജയ്ഹോയുടെ പ്രക്ഷേപണം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിന് ആരംഭിക്കും. തിരുവനന്തപുരം ഇന്ദിരാഭവനില്‍ രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി ഉദ്ഘാടന കര്‍മ്മം...
തിരുവനന്തപുരം: മുന്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നടത്തുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11ന് കേരളത്തില്‍ പ്രവേശിക്കും. സെപ്റ്റംബര്‍ 7ന് കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന...
തിരുവനന്തപുരം: കെ.ടി ജലീലിന്റെ മന്ത്രി പദവി നഷ്ടപ്പെടാൻ ഇടയാക്കിയ പരാമർശത്തിന്റെ പേരിൽ ലോകായുക്തയുടെ അധികാരം കവർന്നെടുക്കാനായി സർക്കാർ കൊണ്ടുവന്ന ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം തുറന്ന...
ബീജിംഗ്: ചൈനയുമായി വ്യാപാര-പ്രതിരോധ കരാറുകളില്‍ ഏര്‍പ്പെടാന്‍ മടിച്ച് കൂടുതല്‍ രാജ്യങ്ങള്‍. യുക്രെയ്നെ റഷ്യ ആക്രമിച്ചതിന് പിന്നാലെ തായ്വാന് നേരെ പടയൊരുക്കം നടത്തുന്ന ചൈനയ്ക്ക് ശക്തമായ അന്താരാഷ്ട്ര പ്രതിരോധമാണ് കാത്തിരിക്കുന്നത്.വിവിധ രാജ്യങ്ങളില്‍ മുതല്‍മുടക്കാന്‍ വലിയ ഓഫറുകളുമായി ബീജിംഗ്...
തിരുവനന്തപുരം : രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷമാക്കാൻ മിൽമയും. ത്രിവര്‍ണ പതാകയുടെ ശോഭ മില്‍മ പാലിന്റെ കവറിലും. സംസ്ഥാനത്തെ മില്‍മയുടെ 525 മില്ലി ഹോമോജ്നൈസ്ഡ് ടോണ്‍ഡ് മില്‍ക്കിന്റെ കവറിലാണ് ത്രിവര്‍ണ പതാക ആലേഖനം ചെയ്യുന്നത്....
ഡൽഹി : വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കണമെന്ന ശുപാര്‍ശയില്‍ വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ ഐഎഎസ്. വോട്ടര്‍മാര്‍ നല്കുന്ന ആധാര്‍ വിവരങ്ങള്‍ പ്രത്യേക സംവിധാനം വഴി സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു....
തിരുവനന്തപുരം: കേശവദാസപുരം മനോരമ വധ കേസിലെ പ്രതി ആദം അലി കുറ്റം സമ്മതിച്ചു. ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടിൽ എത്തിയതെന്നും വീടിന്റെ പിൻവശത്ത് വെച്ച് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ചെമ്പരത്തി ചെടിയിൽ നിന്ന് പൂ...
ഡൽഹി : മലിനീകരണവും വാഹനപ്പെരുപ്പവും കുറയ്ക്കാനുള്ള ഏറ്റവും മികച്ച മാർഗമായ വൈദ്യുതിയിൽ ഓടുന്ന സ്കൈബസ് ഉടൻ. ഡൽഹിയിലേയും ഹരിയാനയിലേയും തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സ്കൈബസ് ഉടൻ വരുമെന്ന് മന്ത്രി പറഞ്ഞു. ചെലവ് കുറവും കൂടുതൽ കാര്യക്ഷമവുമായ സ്കൈബസ്...
അങ്കമാലി: റെയിൽ പാളം മുറിച്ചു കടക്കുകയായിരുന്ന കോളെജ് വിദ്യാർഥിനി റെയിൽവേ റിപ്പയറിംഗ് വാനിടിച്ചു മരിച്ചു. പീച്ചിനിക്കാട് തേലപ്പിള്ളി അനു സാജൻ (21) ആണു മരിച്ചത്. ഇന്നു രാവിവെ അങ്കമാലി റെയിൽവേ സ്റ്റേഷനു സമീപത്താണ് അപകടമുണ്ടായത്. റെയിൽ...