കൊല്ലം: നഗരത്തിലെ ലോഡ്ജില്‍ നിന്ന് പതിനൊന്ന് ശ്രീലങ്കക്കാര്‍ പൊലീസിന്റെ പിടിയിലായി. തമിഴ്നാട് ക്യൂ ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ഇവരെ ചോദ്യം ചെയ്യുകയാണ്. ബോട്ടുമാര്‍ഗം ഓസ്ട്രേലിയയിലേക്ക് കടക്കുക ലക്ഷ്യമിട്ടാണ് ഇവര്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ...
കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകൻ കെ. എസ് ഹരികൃഷ്ണൻ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അനധികൃത നിയമനം നേടിയതിന്റെ രേഖകൾ മാധ്യമങ്ങൾക്ക് നൽകിയത് സംസ്ഥാന വക്താവ് സന്ദീപ് വാര്യരാണെന്ന ആരോപണത്തിന്...
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സഭ ആർച്ച് ബിഷപ്പിനെയും മുൻ ആർച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന....
ആലപ്പുഴ : അറുപത്തി എട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന് ഒന്നാമത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാട്ടില്‍തെക്കേതില്‍ ചുണ്ടന് മൂന്ന് തുഴപ്പാട് വ്യത്യാസത്തില്‍ മാത്രമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.എന്‍ ഡി...
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരെ മര്‍ദിച്ച ഡിവൈഎഫ്ഐ സംസ്ഥാന നേതാവിനെ ഒന്നാം പ്രതിയാക്കി പൊലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാനകമ്മിറ്റിയംഗവും ജില്ലാ ജോയന്റ് സെക്രട്ടറിയുമായ കെ. അരുണിനെ ഒന്നാംപ്രതിയാക്കിയാണ് മെഡിക്കല്‍ കോളേജ് പോലീസ്...
മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ പാല്‍ഘറില്‍ സൂര്യനദിക്ക് കുറുകെയുള്ള ഛറോത്തി പാലത്തിന് സമീപമായിരുന്നു അപകടം. മിസ്ത്രി സഞ്ചരിച്ച ആഡംബര കാര്‍ ഡിവൈഡറില്‍...
വ്യവസായി സൈറസ് മിസ്ത്രി (54) വാഹനാപകടത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിലുണ്ടായ വാഹനാപകടത്തിലാണ് മരണം. മിസ്ത്രിക്കൊപ്പം കാറിലുണ്ടായിരുന്ന ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്ക് പറ്റുകയും ചെയ്തു. പ്രമുഖ വ്യവസായി ഷപൂർജി പല്ലോൻജിയുടെ ഇളയ മകനായ മിസ്ത്രി ടാറ്റ...
തിരുവനന്തപുരം: കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകള്‍ കൂടി അനുവദിച്ച് റെയില്‍വേ. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസ് നടത്തുക. മെസൂരുവില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തും, യശ്വന്ത്പുരയില്‍ നിന്ന് കൊല്ലത്തേക്കും, ഹൈദരാബാദില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ്...
. കണ്ണൂർ: നാടക പ്രവർത്തകനും അധ്യാപകനുമായ രാമചന്ദ്രൻ മൊകേരി (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജോൺ എബ്രഹാമിൻറെ അമ്മ അറിയാൻ,...
തിരുവനന്തപുരം: ജില്ലാ മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. രാവിലെ പതിനൊന്ന് മണിക്ക് എകെജി സെന്ററിൽ വെച്ച് നടന്ന ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി...