മലപ്പുറം: സുജിത് ദാസ് ഐപിഎസിനെതിരെ ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നല്കി മലപ്പുറം ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി. സുജിത് ദാസ് മലപ്പുറം എസ് പി ആയ കാലഘട്ടത്തിലെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്....
കോഴിക്കോട്: കനത്ത മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വിഭാഗം ഇന്ന് മഞ്ഞ അലര്‍ട്ട് നല്കി. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ...
തിരുവനന്തപുരം: വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ടിന്റെ സൃഷ്ടാക്കളും പ്രചാരകരുമായ കുറ്റവാളികളെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാരെയും സംരക്ഷിക്കുന്നെന്ന് ആരോപിച്ച് ഇന്ന് യുഡിഎഫ് പ്രതിഷേധം. പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നതെന്ന്...
കൊല്ലം: എം.മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ മാധ്യമപ്രവർത്തകനു മർദ്ദനം. മാതൃഭൂമി ഫോട്ടോഗ്രാഫർ സുധീർ മോഹനാണ് മർദ്ദനമേറ്റത്. മുകേഷ് രാജി വെക്കണമെന്നാവശ്യപ്പെട്ട്...
ആലപ്പുഴ: കുമാരപുരം സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഹരിപ്പാട് സിപിഎമ്മിൽ കൂട്ടരാജി. കുമാരപുരത്ത് 36 സിപിഎം അംഗങ്ങൾ രാജിക്കത്ത് നൽകി. ഏരിയ കമ്മിറ്റി അംഗമായ ബിജു ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണ...
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ നടനും എംഎൽഎയുമായ എം മുകേഷിനെ സംരക്ഷിച്ച് സിപിഎം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് സിപിഎം സംസ്ഥാന സമിതി. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുമ്പോഴും മുകേഷിനെ സംരക്ഷിക്കുന്ന നിലപാടാണ്...
തൃശ്ശൂർ: സിപിഎം- ബിജെപി ബന്ധം സത്യമെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ ഉന്നയിച്ച വാദങ്ങൾ ശരിവയ്ക്കുന്നതാണ് ഇപ്പോഴുള്ള ഇ പി ജയരാജന് എതിരായ നടപടി. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജയരാജൻ...
തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെ നീക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മുന്നണിക്കുള്ളിൽ നിന്നും...
തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ കുടുംബത്തെ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചേവായൂർ പൊലീസാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. മലയാളി ലൈഫ് എന്ന യൂട്യൂബ് ചാനലിനെതിരെയും നമ്മുടെ...
കൊല്ലം: ലൈംഗിക ആരോപണക്കേസിൽ പ്രതി ചേർക്കപ്പെട്ട എംഎൽഎയും നടനുമായ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. എംഎൽഎ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തും. മഹിള കോൺഗ്രസിൻ്റെ സംസ്ഥാന...