ന്യൂഡൽഹി: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ സിബിഐ കേസെടുത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് മുമ്പ് രേഖകളും മൊഴികളും ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ ഏജൻസി. സെക്ഷൻ 337 (മനുഷ്യജീവനെ അപകടപ്പെടുത്തുന്ന വിധത്തിൽ അശ്രദ്ധമായി ഏതെങ്കിലും പ്രവൃത്തി ചെയ്ത് ആരെയെങ്കിലും വേദനിപ്പിച്ചാൽ),...
ഇംഫാൽ: കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ജൂൺ 10 വരെ നീട്ടി സംസ്ഥാന സർക്കാർ. ബ്രോഡ്ബാൻഡ് ഉൾപ്പെടെയുള്ള മൊബൈൽ ഡാറ്റ സേവനങ്ങളുടെ സസ്പെൻഷൻ ജൂൺ 10ന് ഉച്ചകഴിഞ്ഞ് 3 മണി വരെ നീട്ടിയതായി...
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച പെൺകുട്ടി എസ്എഫ്ഐയുടെ സജീവ മുഖമായിരുന്നതിന്റെ തെളിവുകൾ പുറത്ത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കൊപ്പമുള്ള പെൺകുട്ടിയുടെ ചിത്രങ്ങൾ പുറത്തുവന്നു. കാസർകോട് സ്വദേശിയായ വിദ്യയാണ് തട്ടിപ്പിന് ശ്രമിച്ചത്....
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായും മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയുമായ പി എം ആർഷോ എഴുതാത്ത പരീക്ഷ പാസായെന്ന മാർക്ക് ലിസ്റ്റ് വിവാദത്തിനൊടുവില്‍ തിരുത്തി. എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിലാണ് വിഷയങ്ങളും...
തിരുവനന്തപുരം: കെ ഫോൺ മുഖേന സംസ്ഥാനത്ത് 20 ലക്ഷം പേർക്ക് സൗജന്യ ഇന്റർനെറ്റെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുടിൽ വ്യവസായത്തിന് ഓൺലൈനായി സാധനം വാങ്ങുന്നത് പോലെയാണോ 1500 കോടിയുടെ പദ്ധതിക്ക്...
കൊച്ചി: ഭരണ സംവിധാനത്തിന്റെ മറവിൽ എസ് എഫ് ഐ നടത്തുന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി സർക്കാർ കോളേജുകളിൽ...
എഐ അഴിമതി ക്യാമറയില്‍ ആദ്യം ദിനം തന്നെ 38,520 ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടുകയും ജനങ്ങളില്‍നിന്ന് നാലു കോടി രൂപയോളം രൂപ (ശരാശരി 1000 രൂപ) പിരിച്ചെടുക്കുകയും ചെയ്തത് ആവശ്യത്തിന് ട്രാഫിക് സിഗ്നലുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും...
കൊച്ചി: പരീക്ഷ എഴുതാതെ വിജയം നേടി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. മൂന്നാം സെമസ്റ്റർ ആർക്കിയോളജിയുടെ മാർക്ക് ലിസ്റ്റിൽ മാർക്ക് രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും പട്ടിക പ്രകാരം ആർഷോ പരീക്ഷ പാസായവരുടെ കൂട്ടത്തിലാണ്. മാർച്ചിലാണ് പരീക്ഷയുടെ...
തൗബൽ: കാലപം പടരുന്ന മണിപ്പൂരിൽ ചെറിയ ഇടവേളയ്ക്കു ശേഷം കലാപം കത്തിപ്പടരുന്നു. ഇന്നലെ മാത്രം മൂന്നു സിവിലിയന്മാർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയും ഇന്നുമായി നടത്തിയ അക്രമങ്ങൾ ചെറുക്കുന്നതിനിടെ ഒരു ബിഎസ്എഫ് ജവാൻ വീരമൃത്യു വരിച്ചെന്ന് സേന...
കമ്പം: കമ്പത്തെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ടു. തെക്കൻ കേരളത്തിലെ നെയ്യാർ, ശെന്തുരുണി വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് അപ്പർ കോതയാർ. ആരോഗ്യസ്ഥിതി മോശമായതിനാൽ ചികിത്സ നൽകിയ ശേഷമാണ്...