പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ബിജെപിയുടെ ലീഡ് കുറയുന്നു. ബിജെപിക്യാമ്പിന് ആശങ്ക. ബിജെപി ശക്തി കേന്ദ്രങ്ങളിൽ സി കൃഷ്ണകുമാറിന് ലീഡ് നില കുറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഇ ശ്രീധരൻ...
വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മുന്നേറുമ്പോള്‍ വോട്ടുകള്‍ വാരിക്കൂട്ടി പ്രിയങ്ക ഗാന്ധി മുന്നോട്ട്. തുടക്കം മുതല്‍ ഭൂരിപക്ഷം ഉയര്‍ത്തിയ പ്രിയങ്കയുടെ ഭൂരിപക്ഷം ഒരു ലക്ഷം പിന്നിട്ടിരിക്കുന്നു. തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ സത്യന് മൊകേരി നേടുന്നതിനേക്കാള്‍ നാലിരട്ടി...
പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്ന് ഉറപ്പിച്ച് വി ടി ബൽറാം. ഫേസ്ബുക്കിലൂടെയാണ് വി ടി ബൽറാം രാഹുൽ വിജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ‘പാലക്കാട് രാഹുൽ തന്നെ. ഷാഫി പറമ്പിലിന്റെ പിൻഗാമിയായി പാലക്കാട്ടെ പുതിയ എംഎൽഎയാവുന്ന...
വയനാട്ടില്‍ ഒരു ലക്ഷത്തിന് മുകളില്‍ ലീഡ് ഉയര്‍ത്തി പ്രിയങ്കഗാന്ധി. 102413 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്കഗാന്ധിക്കുളളത്. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ കുതിപ്പു തുടരുകയാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര് പ്രദീപാണ് മുന്നില്‍.പാലക്കാട്ട് കോട്ടകളില്‍ ആഹ്ളാദ...
വയനാട്ടില്‍ പ്രിയങ്കഗാന്ധിക്ക് അരലക്ഷം വോട്ടിന്റെ ലീഡ്. ആദ്യ ഒരു മണിക്കൂറിനുള്ളിലെ ഫലസൂചനയാണിത്. രണ്ടാം റൗണ്ട് റൗണ്ട് എണ്ണിത്തുടങ്ങിയപ്പോള്‍ പാലക്കാട് 258 വോട്ടുകള്‍ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍. ചേലക്കരയില്‍ 2583 വോട്ടുകള്‍ക്ക് യു ആര് പ്രദീപ് മുന്നില്‍....
ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് വോട്ടെണ്ണല്‍ ഇന്ന്. മഹാരാഷ്ട്രയിലെ 288 സീറ്റുകളിലേക്കും, ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുമുള്ള എംഎല്‍എമാരെ ഇന്നറിയാം. 65 ശതമാനം പോളിങ്ങാണ് ഇത്തവണ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയത്. താരതമ്യേന കുറഞ്ഞ കണക്കാണെങ്കിലും, കഴിഞ്ഞ മുപ്പത്...
ഹൈദരാബാദ് : അദാനി ഗ്രൂപ്പും മുൻ വൈ.എസ്.ആർ.സി.പി സർക്കാരും ഉള്‍പ്പെട്ട കൈക്കൂലി അഴിമതിയുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ സമർപ്പിച്ച കുറ്റപത്രം സംസ്ഥാന സർക്കാരിന്റെ പക്കലുണ്ടെന്നും അത് പഠിച്ച് നടപടിയെടുക്കുമെന്നും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു.ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സോളാർ...
പെർത്ത് : ബോർഡർ-ഗാവസ്കർ ട്രോഫി പരമ്പരയിലെ ആദ്യടെസ്റ്റില്‍ വമ്പൻ തിരിച്ചുവരവുമായി ടീം ഇന്ത്യ. ഓസ്ട്രേലിയ ഒരുക്കിയ പേസ് കെണിയില്‍ വീണെങ്കിലും കങ്കാരുക്കള്‍ക്ക് അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുകയാണ്.പേസ് ബൗളർ ജസ്പ്രീത് ബുമ്രയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍...
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ കോടതി വിധി പ്രതികൂലമായിട്ടും മന്ത്രി സജി ചെറിയാൻ രാജി വെക്കാത്തതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ...
ആലപ്പുഴ: കേരളത്തിന്റെ ടൂറിസം വികസനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചേക്കാവുന്ന സീപ്ലെയ്ന്‍ പദ്ധതിയില്‍ ഇടതുമുന്നണിയില്‍ കല്ലുകടി. പദ്ധതിക്കെതിരായ സിപിഐ വിമര്‍ശനത്തെ തള്ളി സിപിഐഎം രംഗത്തുവന്നതോടെയാണ് ഭിന്നത പുറത്തായത്. ആലപ്പുഴയില്‍ സീപ്ലെയ്ന്‍ വരുന്നത് സ്വാഗതാര്‍ഹമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി...