കോഴിക്കോട്: പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയായ സോഡിയാക് തങ്ങളുടെ പുതിയ പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി. ഹാഫ്, ഫുൾ സ്ലീവുകളിൽ സോളിഡുകളിലും സ്ട്രൈപ്പുകളിലും ചെക്കുകളിലും ലഭ്യമായ പോസിറ്റാനോ 2024 ശേഖരം സോഡിയാക് ലിനൻ ജാക്കറ്റുകൾ, ട്രൗസറുകൾ,...
ഒരാഴ്ചയ്ക്കിടെ വീണ്ടും ഇലക്റ്ററൽ ബോണ്ടിനെക്കുറിച്ചു തന്നെ എഴുതാനെടുത്ത തീരുമാനത്തിനു കാരണം ഈ വിഷയത്തിന്റെ രാഷ്ട്രീയ ഗൗരവം തന്നെയാണ്. സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിയാണ് ഇലക്റ്ററൽ ബോണ്ട് അഥവാ തെരഞ്ഞെടുപ്പ് കടപ്പത്ര കച്ചവടത്തിലൂടെ...
വയനാട്: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്എഫ്ഐ നേതാക്കളായ പ്രതികൾക്ക് മേൽ കൊലക്കുറ്റം ചുമത്തുക, ഡീൻ ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി അധികൃതരെ കൂടി പ്രതി പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യുവിന്റെ നേതൃത്വത്തിൽ...
വെസ്റ്റേണ്‍ വേഷങ്ങളോടൊപ്പം ട്രഡീഷണല്‍ ജ്വല്ലറി അണിയുന്ന രീതി ഇപ്പോള്‍ ഫാഷനായി കൊണ്ടിരിക്കുന്നത്.ഇന്ന് പലര്‍ക്കും വളരെ വിപുലമായി മേക്കപ്പിടാന്‍ ഒന്നും സമയം കിട്ടി എന്ന് വരില്ല. ഈ സാഹചര്യത്തില്‍ സുന്ദരിയാകാന്‍ ഒരു എളുപ്പ വിദ്യയുണ്ട്. വെസ്റ്റേണ്‍ വിയര്‍ന്നോടൊപ്പം...
മുംബൈ: ജവാൻ എന്ന ചിത്രത്തിലെ അഭിനയമികവിന് മലയാളി താരം നയൻതാരയ്ക്ക് മികച്ച നടിയ്ക്കുള്ള ദാദാ സാഹെബ് ഫാൽകെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരം. പുരസ്കാരം സ്വീകരിച്ചതിന് ശേഷം സന്തോഷം പങ്കുവച്ച് താരം സോഷ്യൽ മീഡിയയിൽ എത്തി.‘താഴ്മയോടെ,...
കൊച്ചി: ആഗോളതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ...
ന്യൂഡൽഹി: ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. ശീതകാല സമ്മേളനം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കവെയാണ് ലോക്സഭാ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. ബജറ്റ് സമ്മേളനത്തിനായി ജനുവരിയിലാവും ഇനി പാർലമെന്റ് സമ്മേളിക്കുക. അതേസമയം പ്രതിപക്ഷത്തെ ഒഴിവാക്കി സുപ്രധാന ബില്ലുകൾ ഇന്നും...