സെപ്റ്റംബറോടുകൂടിയായിരിക്കും കുഞ്ഞിൻ്റെ ജനനം
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറിന്റെ കശ്മീർ യാത്രയാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വയറിൽ. കശ്മീർ യാത്രാമധ്യേ വൈറല്‍ താരമായ കശ്മീര്‍ പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആമിര്‍ ഹുസൈന് ലോണിനെ നേരില്‍ കണ്ട സച്ചിന്‍ന്റെ...
ധനുഷിൻ്റെ റിലീസ് ചെയ്യാൻ ഇരിക്കുന്ന പുതിയ ചിത്രമാണ് രായൺ . ഓരോ ദിവസം കഴിയുന്തോറും പ്രേക്ഷകരിൽ ചിത്രത്തെപ്പറ്റി പ്രതീക്ഷ വർദ്ധിപ്പിക്കുകയാണ്. ചിത്രത്തിൽ എസ്.ജെ സൂര്യയും ധനുഷിൻ്റെ സഹോദരനും സംവിധായകനുമായ സെൽവരാഘവനും പ്രധാന വേഷങ്ങളിൽ എത്തുമെന്ന് വിവരം...
സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇന്‍സ്റ്റഗ്രാമിലെ പുതിയ ട്രെന്റ്. ദിവസങ്ങള്‍ക്ക് മുമ്പ്, പ്രിയപ്പെട്ട താരം കമന്റ് ചെയ്താല്‍ മാത്രമേ പഠിക്കുകയുള്ളൂ എന്ന വിഡിയോയുമായി കുട്ടികള്‍ എത്തിയിരുന്നു. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയില്‍ നിന്നാണ് ട്രെന്റ് ആരംഭിച്ചത്. പിന്നീട്...
വളരെ അധികം മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ടിരിക്കുകയാണ് ചിത്രം മഞ്ഞുമ്മല്‍ ബോയ്സ്. ‘ജാന്‍ എ മന്’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയായി കഴിഞ്ഞിരിക്കുന്നു . ഇപ്പോഴിതാ...
ബോളിവുഡ് നടിയും മോഡലുമായ ഉര്‍വശി റൗട്ടേലയ്ക്കാണ് മൂന്ന് കോടി വിലമതിക്കുന്ന കേക്ക് പിറന്നാള്‍ സമ്മാനമായി ലഭിച്ചത്. പ്രശസ്ക്ത ബോളിവുഡ് സംഗീതജ്ഞന് യോയോ ഹണി സിംഗിന്റേതായിരുന്നു സമ്മാനം. നടിയുടെ 30ാം പിറന്നാളിന് 24 കാരറ്റിന്റെ അസല്‍ സ്വര്‍ണം...
‘മഞ്ഞുമ്മൽ ബോയ്സ്’ തിയേറ്ററിൽ റിലീസായി മണിക്കൂറുകൾ പിന്നിടും മുന്നേ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇറങ്ങി. തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ മലയാളത്തിൽ റിലീസ് ചെയ്ത ഹിറ്റ് ചിത്രങ്ങളായ ‘പ്രേമലു’,...
മാനന്തവാടി: ‘പത്രമിടുന്ന ഫഹദ് ഫാസില്‍’ എന്ന ക്യാപ്ഷനോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ വൈറലായതോടെ വയനാട് മാനന്തവാടി കാട്ടിമൂല സ്വദേശി വിജേഷിന് നിരവധി ഫോണ്‍ കോളുകളാണ് എത്തുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍...
മുംബൈ: പുരുഷന്മാരെ പ്ലാസ്റ്റിക് കാവറിനോട് ഉപമിച്ച നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്നക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. മാസങ്ങള്‍ക്ക് മുമ്പ് ട്വിങ്കിള്‍ നല്കിയ ഒരു അഭിമുഖത്തിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി പങ്കുവെച്ചുകൊണ്ടാണ് നടിക്കെതിരെ വിമര്‍ശനം...
വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു ജാതി ജാതക’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സ്യൂട്ടണിഞ്ഞ് നിൽക്കുന്ന വിനീതിന് ചുറ്റും ഒരു സംഘം സുന്ദരികൾ കൂടിനിൽക്കുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ...