കൊച്ചി: എറണാകുളം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നു കളക്ടർ രേണു രാജ്. ഈ മാസം അഞ്ച് വരെ ആതിരപ്പളി വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ...
ആലപ്പുഴ : ഉന്നത വിദ്യാഭ്യാസം സമൂഹത്തിന്റെ നന്മക്കായി പ്രയോജനപ്പെടുത്തുവാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. എം. പി. പറഞ്ഞു. രാജീവ് ഗാന്ധി ഫൗണ്ടേഷൻ മെറിറ്റ് അവാർഡ്...
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വൺ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി. നാളെ 5 മണി വരെയാണ് സമരം നീട്ടി നൽകിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നൽകിയതെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ട്രയൽ അലോട്ട്മെന്റിൽ തിരുത്തലുകൾ നടത്തുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകുന്നേരം അഞ്ച് മണിവരെ ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനും അലോട്ട്മെന്റ് പരിശോധിക്കാനും സാധിക്കും.വെള്ളിയാഴ്ച്ച രാവിലെയാണ് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. എന്നാൽ അലോട്ട്മെന്റ്...
കൊച്ചി: നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിയുടെ ഉൾ വസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊതുതാൽപര്യ ഹർജി ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ആണ് ഹർജി പരിഗണിക്കുക. പരിശോധനയുടെ പേരിൽ മാനസിക സമ്മർദ്ദം നേരിട്ട...
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in എന്ന വെബ്സൈറ്റ് വഴി ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുൻപ് ചെയ്യണം. ആദ്യ...
തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും തുടർന്നുള്ള പ്രശ്നങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ക്ലാസ് സമയത്ത് അധ്യാപകരുടെ ഫോൺ ഉപയോഗത്തിനും കർശന നിയന്ത്രണം...
തിരുവനന്തപുരം : ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്ക് ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 2 വരെ നടക്കുമെന്നു വിദ്യാഭ്യാസ മന്ത്രി. സെപ്റ്റംബർ 3 മുതല്‍ ഓണാവധിയായിരിക്കും. സ്കൂള്‍ തുറക്കുന്നത് സെപ്റ്റംബർ 12 നും...
സംസ്ഥാനത്ത് ഹയർ സെക്കന്ററി പ്ലസ് വൺ പ്രവേശനത്തിന്റെ തീയതി പുതുക്കി. ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്ച നടക്കും. ആദ്യ അലോട്ട് മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. ക്ലാസുകൾ ഓഗസ്റ്റ് 22ന് തുടങ്ങും. അപേക്ഷ സ്വീകരിക്കുന്ന നടപടികൾ...
പാലക്കാട്: മങ്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ കാലിൽ വിഷപ്പാമ്പ് ചുറ്റിയ സംഭവം സർക്കാർ വിദ്യാർത്ഥികളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കാട്ടുന്ന അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണെന്ന് കെഎസ്യു ജില്ലാ പ്രസിഡന്റ്...