അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളകൊച്ചി കാമ്പസിലെ അമൃത സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് മൊളിക്യൂലാർ മെഡിസിൻ വിഭാഗത്തിൽ എം. ടെക്., എം. എസ് സി., കോഴ്സുകളിലേക്കും അമൃത – അമേരിക്കയിലെ അരിസോണ സർവ്വകലാശാലകൾ ചേർന്ന് നടത്തുന്ന...
തിരുവനന്തപുരം;സ്വകാര്യ വിദ്യാഭ്യാസ സംരംഭമായ ആകാശ് ബൈജൂസിന്റെ ദേശീയ സ്കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കം. ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 7 മുതൽ12 വരെ ക്ലാസിലെ 2000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നീറ്റ്, ജെ.ഇ.ഇ പരിശീലനവും സ്കോളര്‍ഷിപ്പും നല്‍കുന്നതാണ് പദ്ധതി. സ്വാതന്ത്ര്യത്തിന്റെ 75ാം...
പത്തനംത്തിട്ട : പത്തനംത്തിട്ടയിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി ആയിരിക്കും. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റം ഇല്ലെന്നു ജില്ലാ കളക്ടർ അറിയിച്ചു. അതെ സമയം ഇടുക്കി ജില്ലയിലെയും ദുരിതാശ്വാസ ക്യാമ്പ്...
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു വിദ്യാർത്ഥികൾക്ക് റഗുലർ അല്ലെങ്കിൽ ഇംപ്രൂവ്മെന്റ് പരീക്ഷയിലെമികച്ച മാർക്കുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ലോക്സഭയിൽ ഉന്നയിച്ച സബ്മിഷനിലൂടെയാണ് കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ കെ.സുധാകരൻ എംപി...
മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റർ ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി...
തലശ്ശേരി: മലബാറിൽ മുസ്ലിം സമുദായത്തിൽ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ പ്രവീണ്യം നേടിയ ആദ്യ വനിതയായ ഇംഗ്ലീഷ് മറിയുമ്മ അന്തരിച്ചു. തലശ്ശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കല്‍ തറവാട്ടിലെ ഇംഗ്ലീഷ് മറിയുമ്മ എന്നറിയപ്പെടുന്ന പി.എം മറിയുമ്മ (99)യാണ്...
തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ ഫാർമസി ആൻഡ് മെഡിക്കൽ എക്സാം (കീം) ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ cee.kerala.gov.in-ൽ നിന്ന് ഫലം പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും. പരീക്ഷഫലം ഡൗൺലോഡ് ചെയ്യുന്നതിന് അവരുടെ...
തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഈ മാസം അഞ്ചു മുതൽ പത്തു വരെ നടക്കും. 15 മുതൽ രണ്ടാം ഘട്ട അലോട്ട്മെന്റ് നടക്കും. മൂന്നാം ഘട്ട അലോട്ട്മെന്റ് ഈ മാസം 22...
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 3) അവധി പ്രഖ്യാപിച്ചു . പ്രൊഫഷണൽ കോളേജുകൾക്കും...
തിരുവനന്തപുരം: കേരള നോളജ് എക്കണോമി മിഷന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രചാരണ പരിപാടിയായ കണക്ട് കരിയർ ടു കാമ്പസ് പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് മാറിയതായി പരിപാടി...