തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടി ഇന്നു തുടങ്ങും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങി. പ്രവേശന പരീക്ഷാ കമ്മിഷണറുടെ വിജ്ഞാപനം ഇറങ്ങുന്ന മുറയ്ക്ക് വിദ്യാർഥികൾക്ക് ഓപ്ഷൻ നൽ കാം. കാറ്റഗറി ലിസ്റ്റ് ഇന്നലെ...
തിരുവനന്തപുരം: സംസ്ഥാനത്തെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കുന്ന ജനറൽ സ്കൂളുകളുടെ പേരിൽ ഇനി ബോയ്സ്, ഗേൾസ് എന്ന് ഉണ്ടാവില്ല. ജനറൽ സ്കൂളുകളുടെ പേരിൽ നിന്ന് ആൺ, പെൺ വ്യത്യാസം ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ഇത്...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍. ഉച്ചഭക്ഷണ വിതരണത്തിന് l ആവശ്യമായ ഫണ്ട് സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കാത്തതിനാല്‍ സ്വന്തം കൈയിൽ നിന്ന് പണം ചെലവഴിച്ച് സ്കൂളുകളില്‍ ഭക്ഷണം നൽകേണ്ട അവസ്ഥയിലാണ് പ്രധാനാധ്യാപകര്‍....
കൊല്ലം: മുതിർന്ന മാധ്യമപ്രവർത്തകനും ഫോട്ടോഗ്രാഫറുമായ ഡി. വേണുഗോപാൽ സ്വന്തം ശേഖരത്തിലെ 132 ൽ പരം പുസ്തകങ്ങൾ കൊല്ലം തെക്കേവിള എസ്എൻവി ഗ്രന്ഥശായ്ക്ക് കൈമാറി മാതൃകയായി. വൈജ്ഞാനിക പുസ്തകങ്ങൾക്ക് പുറമെ പല അപൂർവ ഗ്രന്ഥങ്ങളും ഇതിൽ പെടുന്നു....
കൊല്ലം: ഹയർ സെക്കന്ററി കോഴ്സ് പാസാകുന്നവർക്ക് ഇനി ലേണേഴ്സ് ലൈസൻസ് ആവശ്യമില്ല. വിദ്യാർഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് റോഡ് നിയമങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതു മൂലമാണിത്. ഹയർ സെക്കൻഡറി തലത്തിൽ മോട്ടോർ വാഹന നിയമം പാഠ്യവിയമാക്കിയ...
തിരുവനന്തപുരം: കേരളാ എഞ്ചിനീയറിംഗ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ഇടുക്കി സ്വദേശി വിശ്വനാഥ് ആനന്ദിന്. രണ്ടാം റാങ്ക് തോമസ് ബിജു (തിരുവനന്തപുരം), മൂന്നാം റാങ്ക് നവജ്യോതി കൃഷ്ണൻ (കൊല്ലം), നാലാം റാങ്ക് ആന്മേരി (...
തിരുവനന്തപുരം: സംസ്ഥാനത്തെ എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12.30ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കുക. ജൂലൈ നാലിന് നടന്ന പ്രവേശനപരീക്ഷയുടെ മൂല്യനിര്‍ണ്ണയത്തിനു ശേഷം പ്രവേശനപരീക്ഷാ സ്കോര്‍ ഓഗസ്റ്റ് നാലിന് പ്രസിദ്ധീകരിച്ചിരുന്നു....
കൊച്ചി: ഉന്നതവിദ്യാഭ്യാസത്തിന്റെ അന്തര്ദേശീയവല്ക്കരണത്തിലും ഇന്തോ-റഷ്യന്‍ അക്കാദമിക് സഹകരണത്തിലും മറ്റൊരു വലിയ ചുവടുവെപ്പിന് കളമൊരുക്കിക്കൊണ്ട് എട്ട് റഷ്യന്‍ സര്‍വ്വകലാശാലകള്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുമായി (കുസാറ്റ്) അക്കാദമിക് സഹകരണം സ്ഥാപിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. റഷ്യന്‍ ഫെഡറേഷന്റെ ഇന്ത്യയിലെ...
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംപിയുമായ കെകെ രാകേഷിന്റെ ഭാര്യയുമായ പ്രിയ വർഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം നിയമവിരുദ്ധമായിരുന്നു എന്നും നഗ്നമായ സ്വജനപക്ഷപാതമായിരുന്നു എന്നും കൂടുതൽക്കൂടുതൽ വ്യക്തമാവുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി.ബൽറാം...
തിരുവനന്തപുരം; കേരളത്തിന് വാഗ്ദാനം ചെയ്യപ്പെട്ട എയിംസിനെക്കുറിച്ച് പരാമരശം പോലുമില്ലാതെ തിരുവനന്തപുരത്തെ സർക്കാർ മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ അരങ്ങു തകർക്കുന്നു. ഈ മെഡിക്കൽ കോളെജ് രാജ്യാന്തര തലത്തിൽ തന്നെ ഏറ്റവും ശ്രദ്ധയാകർഷിച്ച കേന്ദ്രമാണെന്ന് കേന്ദ്ര...