ശാസ്താംകോട്ട: മദ്ദളം വാദ്യഘോഷത്തിൽ പഞ്ചായത്ത്, ബ്ലോക്ക്, കൊല്ലം ജില്ലാ പഞ്ചായത്ത് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ഗുരുപാദം വിമൽകുമാർ (മനു) കണ്ണൂരിൽ നടക്കുന്ന സംസ്ഥാന തല മത്സരത്തിനു യോഗ്യത നേടി. അഞ്ചലിൽ വച്ചു...
ശാസതാംകോട്ട:പരിസ്ഥിതി ബോധവൽക്കരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട കെ.എസ്. എം. ഡി ബി കോളെജിലെ ഭൂമിത്രസേന ക്ലബ്ബും ബോട്ടണി വിഭാഗവും സംയുക്തമായി നടത്തിയ ഇൻറർ കോളെജ് കവിതാ രചന മത്സരത്തിൽ, കൊല്ലം എസ് എൻ വിമൻസ് കോളേജിലെ ഇംഗ്ലീഷ്...
ഗോപിനാഥ് മഠത്തില്‍ പ്ലസ്ടു കഴിഞ്ഞാല്‍ വിദ്യാര്‍ത്ഥികള്‍ ആകെ അങ്കലാപ്പിലാണ്. ഏത് കോഴ്സിന് ചേരണം എന്നതിനെ സംബന്ധിച്ച്. കാരണം അക്കാദമിക് തലത്തിലെ ബിരുദവിദ്യാഭ്യാസം ഒരു അര്‍ത്ഥശൂന്യമായി വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും തോന്നിക്കഴിഞ്ഞിരിക്കുന്നു. ബിരുദപഠനങ്ങള്‍ കഴിഞ്ഞ് തെരുവാധാരമാകുന്ന യുവജനങ്ങളുടെ എണ്ണം...
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള യുജിസിയുടെ പുതിയ പരിഷ്കാര പ്രകാരം നാലു വർഷ ബിരുദകോഴ്സിന്റെ വിജ്ഞാപനം ഇന്ന്. നാലാം വർഷം ഗവേഷണവും ഇന്റേൺഷിപ്പും പ്രോജക്ടുമാണ് ഉണ്ടാവുക. കോഴ്സ് പൂർത്തിയാക്കിയാൽ നേരിട്ട് പിഎച്ച്ഡിക്ക് ചേരാം. ബിരുദാനന്തര...
തിരുവനന്തപുരം: ബി.ആർക്ക് ഒന്നാം സെമസ്റ്റർ റെഗുലർ (2021 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും മൂന്ന് വരെ അപേക്ഷിക്കാം. ബി.ആർക്ക് (2016 സ്കീം) ആറാം സെമസ്റ്റർ ആർക്കിടെക്ചറൽ ഡിസൈൻ- V (റഗുലർ,...
കൊച്ചി : സിസ തോമസിന്റെ നിയമനം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോതി. കേരള സാങ്കേതിക സര്‍വകലാശാല വി.സിയായി ഡോ. സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡോ. സിസ തോമസിന്റെ യോഗ്യതയില്‍ തര്‍ക്കമില്ലെന്ന്...
തിരുവനന്തപുരം : സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതൽ മാര്‍ച്ച് 29വരെ . മാതൃകാ പരീക്ഷ ഫെബ്രുവരി 27ന് ആരംഭിച്ച് മാര്‍ച്ച് 3ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. നാലരലക്ഷത്തിലധികം വിദ്യാര്‍ഥികളാണ്...
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 14 മുതല്‍ തുടങ്ങി 22 വരെ നടക്കും.ക്യുഐപി മോണിറ്ററിങ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്.ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ 22 വരെയായിരിക്കും പരീക്ഷ....
ബാംഗളൂർ സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും പിഎച്ച്.ഡി നേടിയ ബി. ധന്യ. ബംഗളൂർ സർവകലാശാലയിലെതന്നെ അധ്യാപികയാണ്. എംജി സർവകലാശാല ജേണലിസം വകുപ്പ് മുൻ ഡയറക്റ്റർ പ്രൊഫ. മാടവന ബാലകൃഷ്ണ പിള്ളയുടെ മകളും ബംഗളൂരു പർപ്പിൾ...
ന്യൂഡല്‍ഹി: കേരളത്തിലെ എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള സമയം ഈ മാസം 30 വരെ സുപ്രീംകോടതി നീട്ടി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് ജസ്റ്റിസ് ബി ആര് ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഒക്ടോബര്‍ 25 ആയിരുന്നു പ്രവേശനത്തിനുള്ള...