ന്യൂഡൽഹി: യാത്രക്കാരെ വലച്ച് റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ്. ഐആർസിടിസി വെബ്സൈറ്റ് തകരാറിലായത്തോടെയാണ്. ഉപയോക്താക്കൾക്ക് പണി കിട്ടിയത്. ഇന്ന് രാവിലെ മുതലാണ് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാതെ വന്നത്. പിന്നാലെ ഇതിനു കാരണം സാങ്കേതിക...
കള്ളക്കേസുകളുണ്ടാക്കി ഇന്നാട്ടില് പ്രതിപക്ഷത്തേയും മാധ്യമങ്ങളെയുമൊക്കെ നിശബ്ദരാക്കാമെന്നാണോ പിണറായി വിജയന് ധരിച്ചു വെച്ചിരിക്കുന്നത്..? പിണറായി വിജയന്റെ അടിമകളായ ചില പോലീസുദ്യോഗസ്ഥന്മാര് കള്ളക്കേസെടുത്താല്‍ ഞങ്ങളൊക്കെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണോ കരുതുന്നത്..? ഇന്നാട്ടിലെ സകല മാധ്യമങ്ങളും നിങ്ങളെ സ്തുതിച്ചു നില്‍ക്കുമെന്നാണോ കരുതുന്നത്..?...
കോവിഡിന്റെ മറവില്‍ സി ബി എസ് ഇ സിലബസില്‍ നിന്ന് വളരെ പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് പുതുതലമുറയെ ചരിത്രപാഠങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് തുല്യമാണ്. അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടത് കാരണം 30 ശതമാനം പാഠങ്ങള്‍ പഠിപ്പിക്കേണ്ടതില്ലെന്ന തീരുമാനം...
തിരുവനന്തപുരം:വര്‍ഗീയ പാര്‍ട്ടികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെട്ട് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം സി.പി.എമ്മാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും നമ്മുടെ മുന്നിലുണ്ട്. എന്റെ സ്വന്തം പഞ്ചായത്തായ അഴിയൂരില്‍ ഇടതുപക്ഷം ഭരിക്കുന്നത് തീവ്രവാദ...