ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
തെരഞ്ഞെടുപ്പ് പ്രചാരണംപോലും സംഘടിപ്പിക്കാന്‍ സാധിക്കാത്ത വിധം കോണ്‍ഗ്രസിനെ നിരായുധരും നിഷ്ക്രിയരുമാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി അവര്‍ക്കുതന്നെ പിന്‍വലിക്കേണ്ടി വന്നത് വലിയൊരു മത്സര വിജയത്തിന്റെ മുന്നോടിയാണ്. ആദായനികുതി വകുപ്പ് നല്കിയ നോട്ടീസിന് ജൂലൈ 24 വരെ നടപടി സ്വീകരിക്കില്ലെന്ന്...
വീക്ഷണം എഡിറ്റോറിയൽ വായിക്കാം
ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയലിന്റെ രാജി സംശയവും ദുരൂഹതയും സൃഷ്ടിക്കുന്നു. രാജി ഞെട്ടലോടെയാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ കേട്ടത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് വരെ...
നദികളില്‍ നിന്ന് മണല്‍ വാരി വില്പന നടത്താനുള്ള ബജറ്റ് നിര്‍ദ്ദേശം കേരളത്തിലെ നദീതീരങ്ങളില്‍ മണല്‍ക്കൊള്ള സജീവമാക്കും. മണല്‍വാരല്‍ വ്യാപകമാകുന്നതോടെ ലോറികളുടെ മത്സരഓട്ടങ്ങളും അപകടങ്ങളും വര്‍ധിക്കും. നേരായ രീതിയില്‍ മണല്‍വാരി ഉപജീവനം കഴിച്ചിരുന്ന നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങളെയാണ്...
നിരീക്ഷകന്ഗോപിനാഥ് മഠത്തില്‍ മക്കള്‍ വരുതിയിലല്ലാത്ത ചില പിതാക്കന്മാരുടെ ധര്‍മ്മസങ്കടങ്ങള്‍ ഗ്രാമത്തില്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ മക്കളെ പരിധിക്കപ്പുറത്തേക്ക് തള്ളിവിട്ട്, പോയി ഗവര്‍ണറുടെ വഴിക്ക് മുമ്പിലേക്ക് ചാടി വീണ് എന്തെങ്കിലും തല്ലിപ്പൊളി കാട്ടാന്‍ പറഞ്ഞുവിടുകയും അതുകണ്ട് മനസ്സില്‍...
നിരീക്ഷകന്ഗോപിനാഥ് മഠത്തില്‍ എം.ടിയുടെ വാക്കുകള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ രാഷ്ട്രീയകേരളം സഞ്ചരിക്കുന്നത്. വാക്കുകളാകുന്ന അമ്പുകള്‍ ചെന്നു തറയ്ക്കേണ്ട വ്യക്തി വേദിയില്‍ സന്നിഹിതനായിരിക്കുമ്പോഴാണ് എം.ടി ആചാരോപചാരമായ നേതൃത്വപൂജകളില്‍ താല്‍പ്പര്യമില്ലാത്ത ഇ.എം.എസ്സിനേയും അത് ഏറെ ഇഷ്ടമുള്ള പുതിയ സി.പി.എം നേതൃനിരയേയും...
നിരീക്ഷകന്ഗോപിനാഥ് മഠത്തില്‍ മതേതരചിന്തയില് രാജ്യം വളരെ അപകടം നേരിടുന്ന കാലമാണിത്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് ഇങ്ങനൊരു സ്ഥിതിവിശേഷം സംജാതമായത്. ഭൂരിപക്ഷ വര്‍ഗ്ഗീയതയോടെ മെച്ചപ്പെടലിനുവേണ്ടി നിയമസംഹിതയ്ക്കുള്ളില്‍ പലവിധത്തിലുള്ള ഇളക്കി പ്രതിഷ്ഠിക്കല്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രതിപക്ഷ എംപിമാരെ പാര്‍ലമെന്റില്‍...
നിരീക്ഷകന് ഗോപിനാഥ് മഠത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അടുപ്പില്‍ തിളയ്ക്കുന്ന അദ്ധ്യായമായി അയോദ്ധ്യ എന്നും മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുന്ന അവസരങ്ങളിലെല്ലാം ആ അടുപ്പിലേക്ക് കൂടുതല്‍ വിറകു കൂട്ടി അനാവശ്യമായ ചൂടു കൂട്ടുന്ന പതിവും കാണപ്പെടുന്നുണ്ട്. ശുഷ്ക്കമായ അംഗങ്ങളുമായി...