ന്യൂഡൽഹി : മുൻ കേന്ദ്രമന്ത്രിയെക്കൊണ്ട് രാഹുൽ ഗാന്ധി ഷൂ ലേസ് കെട്ടിച്ചു എന്ന ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ ആരോപണം പച്ചക്കള്ളമെന്ന് തെളിയിച്ച് കോൺഗ്രസ്. ഹരിയാനയിൽ ഭാരത് ജോഡോ യാത്രക്കിടെ മുന്‍ കേന്ദ്ര...
ന്യൂഡൽഹി: ക്രിസ്തുമസ് പുതുവത്സര തിരക്ക് പ്രമാണിച്ച് വടക്കൻ കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി. സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവുമായി എം.കെ രാഘവൻ എം.പി റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ കൂടികാഴ്ചയിലാണ്...
ദില്ലി: രാജ്യസഭ നിയന്ത്രിക്കാനുള്ളവരുടെ വൈസ് ചെയർപേഴ്സൺ പാനലിൽ പിടി ഉഷയും. മലയാളിയും ലോകപ്രശസ്ത കായികതാരവുമായ പിടി ഉഷ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമാണ്. രാജ്യ ചരിത്രത്തിൽ ആദ്യമായാണ് നോമിനേറ്റഡ് അംഗത്തെ രാജ്യസഭ നിയന്ത്രിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. രാജ്യസഭയിൽ...
ലോകം ആദരിക്കുന്ന കളിക്കാരനാണ് മെസി; അദ്ദേഹം കപ്പുയർത്തണമെന്നാണ് ആഗ്രഹം* *കെ സുധാകരൻ ഡൽഹി: ആവേശപൂരിതമായ കാത്തിരിപ്പിന് വിരാമമിടാൻ ലോകമെമ്പാടുമുള്ള ആരാധകർ വീർപ്പുമുട്ടുമ്പോൾ കിരീടമണിയുന്ന കാര്യത്തിലും നോ കോംപ്രമൈസ് പ്രഖ്യാപിക്കുകയാണ് കെ.സുധാകരൻ. ഖത്തർ ലോകകപ്പിന്റെ കലാശപ്പോരിന് മണിക്കൂറുകൾ...
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട കേസിൽ, അന്ന് സർക്കാർ സംരക്ഷണത്തിൽ ശബരിമല കയറിയ രഹന ഫാത്തിമയ്ക്ക് , ജാമ്യ വ്യവസ്ഥകളിൽ ഇളവ് നൽകരുതെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രഹന...
ന്യൂഡല്‍ഹി: രാജ്യസുരക്ഷയിൽ ആശങ്കയെന്ന് കോൺഗ്രസ്. ദോക്ലാമിലെ ചൈനയുടെ കടന്നുകയറ്റം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇക്കാര്യം പറഞ്ഞത്. രാജ്യസുരക്ഷ ആശങ്കാജനകമായ സ്ഥിതിയിലാണെന്നും ചൈനീസ് കടന്നുകയറ്റത്തിൽ ചർച്ച എന്നുണ്ടാകുമെന്നും ഖാർഗെ ചോദിച്ചു.കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച...
ജയ്പൂർ: ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് രാഹുല്‍ ഗാന്ധി. തന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളു എന്നും കോൺഗ്രസ് ഏകാധിപതികളുടെ പാർട്ടിയല്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാജസ്ഥാനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ...
ഡൽഹി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും നടത്തുന്ന വിമാന സര്‍വീസുകളുടെ എണ്ണം വരദ്ധിപ്പിക്കുന്നത് ട്രാഫിക് ഡിമാന്റും വാണിജ്യ സാധ്യതയും കണക്കിലെടുത്ത് മാത്രമെ സാധ്യമാകൂയെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.കണ്ണൂര്‍ വിമാനത്താവളത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി...
ന്യൂഡല്‍ഹി: പെട്രോളിയം ഉല്പന്നങ്ങളുടെ വാറ്റ് കുറയ്ക്കാത്തതില്‍ കേരളത്തെ കുറ്റപ്പെടുത്തി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങൾ പെട്രോളിയം ഉല്പന്നങ്ങൾക്കുമേൽ അമിതമായ മൂല്യവർധിത നികുതി ചുമത്തുന്നതാണ് പെട്രോളിയം വിലവർധനവിന് കാരണമെന്ന് ഹർദീപ് സിംഗ്...
ന്യൂഡൽഹി : അരുണാചൽപ്രദേശിലെ തവാങ്ങിൽ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാർ ഏറ്റുമുട്ടി എന്ന് സർക്കാർ സ്ഥിരീകരിച്ചതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അതിർത്തിയിൽ നേരത്തെ ഉണ്ടായ സംഘർഷത്തിന്റേത്. അരുണാചൽപ്രദേശിലെ തവാങ് മേഖലയിൽ ചൈനീസ് സൈനികരെ ഇന്ത്യൻ...