ന്യൂഡൽഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹന അപകടത്തിൽ പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നെറ്റിക്കും കാലിനുമാണ് പരുക്ക്. പന്ത് സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ചു. പരുക്കുകൾ ഗുരുതരമല്ല. റൂർഖിയിലെ സ്വകാര്യ ആശുപത്രിയിൽ...
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി പദ്ധതികൾ പൂർത്തിയാക്കാൻ മാത്രം തീരുമാനം ഡൽഹി: മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടക്കാഴ്ചയിൽകേരളം പ്രതീക്ഷിച്ചപോലെ ബഫർസോണോ, കെ റെയിലോ ചർച്ചയായില്ല. ന്യൂഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും...
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് പിന്നാലെ, ബഫർ സോൺ വിഷയവും സർക്കാരിന് തിരിച്ചടിയായ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഓഫിസിലാകും കൂടിക്കാഴ്ച.പ്രധാനമന്ത്രിയെ...
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രക്കെതിരെ ബിജെപി ആസൂത്രിത നുണ പ്രചാരണം നടത്തുന്നുവെന്ന് കോൺഗ്രസ്. പ്രചാരണത്തിന് പിന്നിൽ ബിജെപി ദേശീയ നേതൃമാണെന്നും ഇതിനായി 30 അംഗ സമിതിയെ നിയോഗിച്ചുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. യാത്രയുടെ വിജയം ബിജെപിയെ...
ദില്ലി: ഉത്തരേന്ത്യ കൊടും തണുപ്പില്‍. താപനില പൂജ്യം ഡിഗ്രിയോടടുക്കുയാണ്. കശ്മീരിൽ താപനില മൈനസ് 7 ലെത്തി. ദില്ലിയിലെ ചില മേഖലകളിൽ കഴിഞ്ഞ രാത്രിയും താപനില 3 ഡിഗ്രിയായിരുന്നു. ചണ്ഡീഗഡിൽ രേഖപ്പെടുത്തിയത് 2.8 ഡിഗ്രി സെൽഷ്യൽസ്. രാജസ്ഥാനിലെ...
സിക്കിം: സിക്കിമിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്റെ മകനാണ് വൈശാഖ്. നാല്...
ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിലും മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. ഇതോടെ സിദ്ദിഖ് കാപ്പൻ്റെ ജയിൽ മോചനം സാധ്യമാകുമെന്ന് വവരം ലഭിക്കുന്നു.യുഎപിഎ കേസിൽ...
ഹരിയാന: ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമായ കനിമൊഴി ഹരിയാനയിൽ രാഹുൽ ഗാന്ധിയ്ക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, മുതിർന്ന നേതാക്കളായ രൺദീപ് സിങ് സുർജേവാല, കുമാരി സെൽജ...
ഗാങ്ടോക് : സിക്കിമില്‍ ഇന്ത്യ ചൈന- അതിർത്തി മേഖലയിൽ സൈനികര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 പേര് മരിച്ചു. മൂന്ന് സൈനിക ഓഫീസര്‍മാരും 13 സൈനികരുമാണ് മരിച്ചത്. ഇന്നു രാവിലെ ചട്ടെനില് നിന്നും താങുവിലേക്ക്...
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ നേരിടാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ജനങ്ങള്‍ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ലോക് സഭയില്‍ പറഞ്ഞു. കോവിഡ് വേരിയന്റുകളിൽ സൂക്ഷ്മമായ നിരീക്ഷണം നടത്തുകയും...