ഡൽഹി : ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടി. തമിഴ്നാട് അടക്കം...
കല്പറ്റ : വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്സെന്ട്രല് റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടില്‍ (CRIF) ഉള്‍പ്പെടുത്താന്‍ അര്‍ഹതയുള്ള 15 പ്രധാന റോഡുകള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സമഗ്ര പദ്ധതി പൊതുമരാമത്ത് വകുപ്പിന് 2021 ഒക്ടോബര്‍ മാസം 11 ന് അയച്ചിരുന്നു....
ഡൽഹി : ഫോബ്സ് ധനികരുടെ പട്ടികയില്‍ ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി നാലാം സ്ഥാനത്ത്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സിനെ പിന്തള്ളിയാണ് അദാനിയുടെ കുതിപ്പ്. 115 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. ബില്‍ ഗേറ്റ്സിന്റെ...
ഡൽഹി: രാജ്യത്തിന്റെ 15ാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമു മുന്നിൽ. എംപിമാരുടെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ബഹുദൂരം മുന്നിലാണ് മുർമു. എംപിമാരുടെ വോട്ടെണ്ണൽ പൂർത്തിയായ സാഹചര്യത്തിൽ ഇനി എംഎൽഎമാരുടെ വോട്ടുകൾ എണ്ണിത്തുടങ്ങും.3,78,000...
ഡൽഹി: സോണിയാഗാന്ധിയുടെ ഇന്നത്തെ ഇ ഡി ചോദ്യം ചെയ്യൽ അവസാനിച്ചു. രണ്ടര മണിക്കൂറാണ് സോണിയയെ ചോദ്യം ചെയ്തത്. ഡീഷനൽ ഡയറക്ടർ ഉൾപ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്തത്. പ്രതിഷേധിച്ച കോൺഗ്രസ്...
ജയരാജനെതിരെ കേസ്സെടുക്കാനുള്ള കോടതി ഉത്തരവോടെ ജയരാജന്റെ ഭാഗത്തുനിന്നുണ്ടായ ക്രിമിനൽ നടപടിയെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ മുഖം നഷ്ടപ്പെട്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. പോലീസ് വകുപ്പിന്റെ ചുമതലവഹിക്കുന്ന...
ചണ്ഡീഗഡ്: ഹരിയാനയിൽ അനധികൃത ഖനനം തടയാനെത്തിയ ഡിവൈഎസ്പിയെ മാഫിയാ സംഘം ട്രക്ക് കയറ്റി കൊലപ്പെടുത്തി . ഹരിയാനയിലെ നൂഹില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.മേവാത്, തവാഡു ഡിവൈ.എസ്.പി സുരേന്ദ്ര സിങ് ബിഷ്ണോയ് ആണ് കൊല്ലപ്പെട്ടത്....
അമൃതസർ : പഞ്ചാബ് ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസവാലയുടെ കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്ന കുപ്രസിദ്ധ ഗുണ്ട ജഗ്രുപ് സിങ് രൂപ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.പഞ്ചാബ് പൊലീസിന്റെ ഗുണ്ടാവിരുദ്ധ ടാസ്ക് ഫോഴ്സ് ജഗ്രുപ് സിങ് രൂപയെയും...
ലക്നൗ : യോഗി ആദിത്യനാഥിന്റെ ദലിത് വിവേചനത്തിൽ മനംമടുത്ത് ഉത്തർപ്രദേശ് ജലവിഭവ മന്ത്രി ദിനേശ് ഖതിക് രാജിവച്ചു. ദലിതനായതിനാൽ തന്നെ മാറ്റിനിർത്തിയതെന്ന് ആരോപിച്ചണ് മന്ത്രി ദിനേശ് ഖതിക് രാജിവെച്ചത്. . തുടർ ഭരണം ലഭിച്ച് മാസങ്ങൾക്കകം...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വീണ്ടും പുതിയവാഹനം വാങ്ങാന്‍ 72 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്.ഇത്തവണ ഡല്‍ഹിയിലെ ആവശ്യത്തിനാണ് വാഹനങ്ങള്‍ വാങ്ങുന്നത്. രണ്ടുപേര്‍ക്കും ഇന്നോവ ക്രിസ്റ്റയാണ് ഡല്‍ഹിയിലെ ഉപയോഗത്തിനായി വാങ്ങുന്നത്. ഗവര്‍ണര്‍ക്ക് കേരളത്തിലെ ആവശ്യത്തിനായി ബെന്‍സ്...