ന്യൂഡൽഹി: റെയിൽവേ ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് അടിയന്തരമായി റെയില്‍വെ മന്ത്രി രാജിവെക്കണമെന്ന് കോൺഗ്രസ്. ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ലാല്‍ ബഹദൂർ ശാസ്ത്രി, നിതീഷ് കുമാർ, മാധവറാവു...
ഭുവനേശ്വർ : രാജ്യത്ത് നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയർക്കുമെന്ന് സൂചന. മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടമാണ് ഉണ്ടായത്. ഒഡീഷയിലെ ബാലസോർ ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് 7 മണിയോടെയാണ് കൂട്ടിയിടി ഉണ്ടായത്,...
ന്യൂഡൽഹി: ഒഡീഷ ട്രെയിൻ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ഗുരുതര പരിക്കേറ്റവർക്ക് രണ്ടു ലക്ഷവും പരിക്കുള്ളവർക്ക് 50,000 രൂപയും നഷ്ടപരിഹാരം നൽകുമെന്ന് റെയിൽവേ മന്ത്രി അശ്വിനി...
ഭുവനേശ്വർ: കോറോമാൻഡൽ എക്സ്പ്രസ് ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റയുടെ എണ്ണം 179 ആയി. ഒഡീഷയിലെ ബാലസോർ ജില്ലയിൽ ബഹാനാഗ റെയിൽവേ സ്റ്റേഷന് സമീപം വൈകിട്ട് 7 മണിയോടെയാണ് കൂട്ടിയിടി ഉണ്ടായത്, സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ മറിഞ്ഞ...
ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദയ്ക്ക് ഒരു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ചികിത്സയിലിരിക്കുന്ന ഭാര്യ കാണാനാണ് ശനിയാഴ്ച ഒറ്റ ദിവസത്തെ ഇടക്കാല ജാമ്യം ഡൽഹി ഹൈക്കോടതി അനുവദിച്ചത്. കർശന നിർദ്ദേശത്തോടെയാണ് ജാമ്യം....
ന്യൂഡൽഹി: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനിൽ സുരക്ഷാ സേനയും തീവ്രവാദികളും ഏറ്റുമുട്ടലിൽ ഒരാളെ വധിച്ചു. രാജൗരിയിലെ ദസ്സാൽ വനമേഖലയിൽ ഏറ്റുമുട്ടൽ നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.രജൗരിയിലെ...
ന്യൂഡൽഹി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രാജി വെച്ചു. ബിഷപ്പ് സ്ഥാനത്ത് നിന്നുള്ള രാജി മാര്‍പ്പാപ്പ സ്വീകരിച്ചു. ഇനി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് എമിരറ്റസ് എന്നറിയപ്പെടും. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ട അച്ചടക്ക...
ന്യൂഡൽഹി: രാജ്യത്ത് 500 രൂപയുടെ കള്ളനോട്ടുകളുടെ പ്രചാരത്തിൽ വർധനവെന്ന് റിസർവ് ബാങ്ക്. മുൻവർഷത്തെ അപേക്ഷിച്ച് 14.6ശതമാനം വർധനവാണ് വ്യാജ 500 രൂപ നോട്ടുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത് എന്നാണ് ആർബിഐ വ്യക്തമാക്കുന്നത്. 2000 രൂപയുടെ വ്യാജ നോട്ടുകളെക്കാൾ...
ന്യൂഡൽഹി: ബിജെപി നേതാവായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധസൂചകമായി ഗംഗാനദിയിൽ മെഡലുകൾ ഒഴുക്കാനുള്ള തീരുമാനവുമായി ഹരിദ്വാറില്‍ എത്തിയ ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ. ബി കെ യു അധ്യക്ഷൻ...
ന്യൂഡൽഹി: പതിനാറുകാരിയെ സുഹൃത്ത് കുത്തിക്കൊന്നു. ഡൽഹിയിലെ രോഹിണിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. 20കാരനായ സാഹിൽ ആണ് ക്രൂര കൃത്യത്തിന് പിന്നിൽ. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. പ്രതിക്കായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ...