ന്യൂഡൽഹി: 19-ാം ഏഷ്യൻ ഗെയിംസിന് അരുണാചൽ പ്രദേശിൽ നിന്നുള്ള മൂന്ന് ഇന്ത്യൻ അത്ലറ്റുകളെ വിലക്കി ചൈന. ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. ഇതെ തുടർന്ന് ഇന്ത്യയുടെ വാർത്താവിതരണ പ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രി അനുരാഗ് താക്കൂർ ചൈന...
ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലെ കൂറ്റൻ തോൽവിക്ക് പിന്നാലെ മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ജനതാദൾ സെക്യുലർ പാർട്ടി എൻഡിഎയിൽ ചേർന്നു. പാർട്ടിയെ മുന്നണിയിലേക്ക് ബിജെപി നേതൃത്വം പൂർണ മനസോടെ സ്വാഗതം ചെയ്തെന്ന് കർണാടക മുൻ...
ന്യൂഡൽഹി: ഇന്ത്യ-കനഡ നയതന്ത്ര ബന്ധം വാഷളായതിന് പിന്നാലെ കടുത്ത നടപടിയുമായി ഇന്ത്യ. കാനഡ പൗരന്മാര്ക്ക് വീസ നല്‍കുന്നത് ഇന്ത്യ നിര്‍ത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കനേഡിയൻ പൗരന്മാർക്ക് നൽകില്ല.
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ ചർച്ചയ്ക്കിടെ ലോക്സഭയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നടന്നത് രൂക്ഷമായ വാദപ്രതിവാദങ്ങൾ. ബില്ലിനെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, പക്ഷേ ബിൽ അപൂർണമാണെന്നും വ്യക്തമാക്കി. ഒബിസി ഉപസംവരണം വേണമായിരുന്നു. സംവരണം...
ന്യൂഡൽഹി: വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. 454 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചപ്പോൾ രണ്ട് പേർ എതിർത്തും വോട്ട് ചെയ്തു. ലോക്സഭയിലും സംസ്ഥാന അസംബ്ലികളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതാണ് ബിൽ. ഇത് പുതിയ...
ന്യൂഡൽഹി: മോദി സർക്കാരിന്റെ നാവായി ഏകപക്ഷിയമായി പെരുമാറുന്ന വാർത്താ അവതാരകരെ ബഹിഷ്ക്കരിക്കുന്നതായി ഇന്ത്യ മുന്നണി. ഭരണകൂടത്തിനു വേണ്ടി വാർത്തകൾ പടച്ചുണ്ടാക്കുകയും ബി ജെ പി വക്താക്കളെ പോലെ പെരുമാറുകയും ചെയ്യുന്ന വാർത്ത അവതാരകരെയും ചാനലുകളെയുമാണ് ബഹിഷ്കരിക്കുന്നതെന്ന്...
ന്യൂഡൽഹി: ‘ഭാരത്’ വിഷയത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരതമായാലും ഇന്ത്യയായാലും ഹിന്ദുസ്ഥാനായാലും അര്‍ത്ഥമാക്കുന്നത് സ്നേഹമെന്നാണെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രക്കിടെ ജനങ്ങളുമായി ഇടപഴകുന്ന ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പങ്ക് വച്ചാണ് രാഹുല്‍...