കായംകുളം:ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കൽ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെ ലൈംഗികചൂഷണ പരാതി. അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം നേരിട്ടുവെന്നാണ് യുവതി പറയുന്നത്.പോലിസിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസ്...
ഡൽഹി: നീറ്റ് യുജി ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ഡോക്ടറായ അച്ഛനും മകനും! പ്രയാഗ്രാജിലെ ഡോക്ടറായ ആർ. പി. പാണ്ഡെയും മകൻ രാജ് പാണ്ഡെയുമാണ് നീറ്റ് യുജി ക്രമക്കേടിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ബിഹാർ പൊലീസ് വ്യക്തമാക്കി.നീറ്റ് പരീക്ഷാർഥിയായ മകനു പകരം...
കണ്ണൂര്‍: വയോധികയെ മകന് കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. കണ്ണൂർ ചെറുപുഴയിലാണ് സംഭവം. അമ്മ ക്യാന്‍സര്‍ രോഗിയായതുകൊണ്ട് തനിക്ക് പരിചരിക്കാന്‍ കഴിയുന്നില്ലെന്നാണ് അറസ്റ്റിലായ യുവാവിന്റെ മൊഴി. കണ്ണൂര്‍ സ്വദേശി സതീശന് പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെയാണ് കണ്ണൂര്‍ ചെറുപുഴ...
കോഴിക്കോട്: ലഹരി വിറ്റ് മുന്തിയ ഹോട്ടലിൽ ആർഭാടജീവിതം നയിച്ചുവന്ന 24 കാരി പോലീസ് പിടിയിൽ. രണ്ടു കോടി രൂപ വിലവരുന്ന ലഹരി മരുന്ന് പിടികൂടിയ സംഭവത്തിലാണ് ആലപ്പുഴ സ്വദേശി പുന്നപ്ര പാലിയത്തറ ഹൗസില്‍ ജുമി (24)...
കോഴിക്കോട്: ഇന്‍സ്റ്റാഗ്രാം വഴി അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദ്ദനം.കോഴിക്കോടാണ് യുവതിക്ക് നേരെ യുവാവിന്റെ മര്‍ദ്ദനമുണ്ടായത്.ആക്രമണത്തില്‍ യുവതിയുടെ കണ്ണിന് പരിക്കേറ്റു. കൊടുവള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യുവതിയെ ആക്രമിച്ച പ്രതി ഒളിവിലാണെന്ന് പൊലിസ്...
തിരുവനന്തപുരം: മൂന്ന് വയസുകാരനെ തിളച്ച ചായ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ മുത്തച്ഛന് അറസ്റ്റില്‍.മണ്ണന്തലയിലെ ഉത്തമനെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം, കുട്ടിയെ മുത്തച്ഛന് ഉപദ്രവിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന് അഭിജിത് പറഞ്ഞു....
ഇടുക്കി: വൈദിക വേഷം ചമഞ്ഞ് ജോലി തട്ടിപ്പും സാമ്പത്തിക തട്ടിപ്പും. പൊതുവിദ്യാഭ്യാസ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ. വൈദിക വേഷത്തില്‍ നില്ക്കുന്നതും കുര്‍ബാന നല്‍കുന്നതുമായ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചാണ്...
തിരുവനനത്തപുരം: മൂന്ന് വയസുകാരനെ മുത്തച്ഛന് പൊള്ളലേൽപ്പിച്ചു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഈ മാസം 24 നായിരുന്നു കുട്ടിയെ അമ്മയുടെ രണ്ടാനച്ഛൻ അക്രമിച്ചത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അമ്മയുടെ രണ്ടാനച്ഛൻ ചൂട് വെള്ളം...
തെലങ്കാന: കേസാറാമിൽ ദളിത് വിദ്യാർത്ഥിക്ക് ക്രൂരമർദനം. പറമ്പിലെ പേരക്ക പറിച്ചതിനാണ് രണ്ട് പേർ ചേർന്ന് കുട്ടിയെ ക്രൂരമായി മർദിച്ചത്. കുട്ടിയുടെ കൈ രണ്ടും കയർ കൊണ്ട് കൂട്ടിക്കെട്ടി ക്രൂരമായി തല്ലിയെന്നാണ് പ്രബലസമുദായാംഗമായ മധുസൂദൻ റെഡ്ഡിക്കെതിരെ ഉയർന്നിരിക്കുന്ന...
മലപ്പുറം: വിവാഹം മുടങ്ങിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പിടിയിലായ പ്രതി അബു താഹിർ ലഹരിയ്ക്ക് അടിമയെന്ന് പൊലീസ്. ആക്രമണം നടത്തുമ്പോൾ അബു താഹിർ ലഹരി ഉപയോഗിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.വീട്ടിലുണ്ടായിരുന്നവർ കിടക്കുകയായിരുന്നതിനാലാണ് അപകടം...