തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ട ആക്രമണം. ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റിൽ ഉണ്ടായ തർക്കത്തെ തുടർന്ന് പിന്തുടർന്നെത്തിയവർ ബിയർ കുപ്പി കൊണ്ട് ജീവനക്കാരനെ മർദ്ദിച്ചു. ഔട്ട്ലെറ്റിൽ ജോലി ചെയ്യുന്ന രാജീവിനെ പുളിമൂട് ജംഗ്ഷനിൽ വച്ചാണ് ഒരു സംഘം...
തിരുവനന്തപുരം: ചലച്ചിത്രതാരം കൊച്ചുപ്രേമന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അനുശോചിച്ചു. നോട്ടം,ശബ്ദ സവിശേഷത,അഭിനയമികവ് എന്നിവ കൊണ്ട് മടുപ്പ് തോന്നിപ്പിക്കാതെ പ്രേക്ഷകരെ രസിപ്പിച്ച കലാകാരൻ. ഹാസ്യരംഗത്ത് തന്റെതായ ശൈലി കൊണ്ടുവന്ന് തൻമയത്തോടെ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അഭിനയിച്ച്...
കൊച്ചി : കലൂർ ആസാദ് നഗർ റോഡിൽ യുവതിയെ വെട്ടി പരിക്കേൽപ്പിച്ചു. വെട്ടു കത്തികൊണ്ട് കൈക്കും പുറത്തും വെട്ടുകയായിരുന്നു. വാക്കുതർക്കത്തിനിടെയാണ് പെൺകുട്ടിയെ വെട്ടിയത്. യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ മുൻ കാമുകനാണ് ആക്രമണം...
തിരുവനന്തപുരം : വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളിൽ പ്രതികളായ ആയിരത്തോളം പേരെ തിരിച്ചറിഞ്ഞു. വിലാസം ഉൾപ്പെടെ പട്ടിക തയ്യാറാക്കി. സ്ത്രീകൾ അടക്കമുള്ളവരെയാണ് തിരിച്ചറിഞ്ഞത്. 168 കേസുകളാണ് ഇതേ വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡിഐജി ആർ...
കൊച്ചി : കെഎസ്യു പ്രവർത്തകർക്കുനേരെ കൊലവിളി പ്രസംഗവുമായി അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഡിവൈഎഫ്ഐ നേതാവിന്റെ കൊലവിളി പ്രസംഗം. ശ്രീശങ്കര കോളജിൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘട്ടനത്തെ തുടർന്ന് എസ്എഫ്ഐ നടത്തിയ...
കൊച്ചി : സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയുമായി ഹൈക്കോടതി. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് കോടതി ചോദിച്ചു. ഈ വര്‍ഷംമാത്രം 137 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇത് ഞെട്ടിക്കുന്നതാണെന്നും കോടതി...
മയ്യഴി: മദ്യലഹരിയിൽ കാറോടിച്ച് നടുറോഡിൽ ബഹളമുണ്ടാക്കുകയും പൊതുജനങ്ങളെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. വടക്കുമ്പാട് കൂളിബസാറിലെ റസീന(29)യെയാണ് അറസ്റ്റ് ചെയ്തത്. യുവതി ഓടിച്ച കാർ ബൈക്കിനിടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ്...
കൊച്ചി: കോളേജ് യൂണിയന് പിടിച്ചെടുക്കാന്‍ എറണാകുളം പൂത്തോട്ട എസ്എന്‍ ലോ കോളജില്‍ നിന്ന് കെഎസ്യു പ്രവര്‍ത്തകയായ മത്സരാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. പുത്തന്‍കാവ് എസ്എസ് കോളജ് വിദ്യാര്‍ഥി രാജേശ്വരി, പൂത്തോട്ട എസ്എന്‍ ലോ...
കൊച്ചി: പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യഹർജി ഹൈക്കോടതി തള്ളി. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കി.നേരത്തെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയും ഇരുവരുടെയും ജാമ്യ ഹര്‍ജി തള്ളിയിരുന്നു.കൊലപാതകത്തിൽ പങ്കില്ലെന്നും...
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തില്‍ എന്‍ഐഎ അന്വേഷണം. സംഘർഷത്തിനിടെ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടായോ എന്നതാണ് എന്‍ഐഎ അന്വേഷിക്കുക. വിഴിഞ്ഞം പോലീസിനോട് സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. എൻഐഎ സംഘം തിരുവനന്തപുരത്തെത്തി. പ്രദേശത്ത് ശക്തമായ പോലീസ്...