ന്യൂഡൽഹി: തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടത്തിയ കേസിൽ വ്യവസായിയും ശോഭാ സിറ്റി ഫ്ലാറ്റിലെ താമസക്കാരനുമായ മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം ശിക്ഷ വധശിക്ഷയാക്കണമെന്ന് സർക്കാർ സുപ്രീം കോടതിയിൽ. ഹൈക്കോടതിയും കീഴ്ക്കോടതി വിധിച്ച...
കൊച്ചി: വിസ്മയ കേസില്‍ ശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് കിരണ്‍ കുമാര്‍ (31) നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണക്കോടതിയില്‍ നല്കിയ അപ്പീലില്‍ തീരുമാനമാവുന്നതുവരെ ശിക്ഷ നടപ്പാക്കുന്നതു നിര്‍ത്തിവയ്ക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. പത്തു വര്‍ഷം തടവുശിക്ഷയ്ക്കു...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം 24,563 മയക്കു മരുന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വെളിപ്പെടുത്തി. 27088 പ്രതികളെയാണ് കേസിൽ അറസ്റ്റു ചെയ്തത്. കേസുകളിൽ 3039 കിലോ കഞ്ചാവ്, 14...
കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20 പ്രസിഡൻ്റും കിറ്റക്ക്സ് എം.ഡിയുമായ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ്...
കണ്ണൂർ: കണ്ണൂർ കണ്ണവത്ത് ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ. ഒൻപതാം ക്ലാസുകാരിയോട് മൊബൈൽ ഫോണിലൂടെ അശ്ലീല കാര്യങ്ങൾ സംസാരിച്ച കണ്ണവം ഡിവൈഎഫ്ഐ മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം : പാറശാല ഷാരോൺ രാജ് വധക്കേസിൽ ഗ്രീഷ്മ മൊഴി മാറ്റി. എന്നാൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് ക്രൈംബ്രാഞ്ച്. എന്നാൽ കുറ്റസമ്മതം ക്രൈം ബ്രാഞ്ചിന്റെ സമ്മർദ്ദം മൂലമെന്നാണ് ഗ്രീഷ്മയുടെ രഹസ്യമൊഴി. അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം...
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബട്ടൺ രൂപത്തിലാക്കി ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. കാസർകോട് സ്വദേശി മുഹമ്മദാണ് ട്രോളി ബാഗിൽ സ്വർണം ഒളിച്ചുകടത്തുന്നതിനിടയിൽ കസ്റ്റംസിന്റെ പിടിയിലായത്. ദുബൈയിൽ നിന്നെത്തിയ മുഹമ്മദ് കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്തിൽ...
ഡിവൈഎഫ്ഐ നേതാവിന്റെ ഫോണിൽ ലഹരിക്കൈമാറ്റത്തിന്റെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മുപ്പതോളം സ്ത്രീകളുമായുള്ള ബന്ധത്തിന്റെയും വീഡിയോകൾ തിരുവനന്തപുരം: പതിനാറുവയസ്സുകാരിയെ രണ്ടുവർഷത്തോളം പീഡനത്തിന് ഇരയാക്കിയ കേസിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെടെ എട്ട്പേർ അറസ്റ്റിൽ.സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും അറസ്റ്റിൽ...
കൊച്ചി: രാഷ്ട്രീയ പകപോക്കിനെ തുടർന്ന് കാപ്പ ചുമത്തി ജയിലിൽ അടച്ച കെഎസ്യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബുഷർ ജംഹരിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിയായ ബുഷർ ജംഹറിനെതിരെ ആരോപിച്ച കേസുകളിൽ...
പാലക്കാട്: പാലക്കാട് ഗവണ്മെന്റ് പോളിടെക്നിക് കോളേജിൽ റാഗിങ്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും യൂണിയൻ അംഗവുമായ അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയായ ശരൺജിത്തിനെ മർദ്ദിച്ചത്. ഏറെ നാളായി ശരണും സുഹൃത്തുക്കളുമായും ഈ സംഘം...