കൊച്ചി: ക്വാറി തട്ടിപ്പ് കേസില്‍ പി.വി അന്‍വറിനെതിരെ ഇ ഡി അന്വേഷണം. ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ അന്‍വറിന് നോട്ടീസ് അയച്ചു. പരാതിക്കാരന്റെയും ക്വാറി ഉടമയുടെയും മൊഴി നാളെയടുക്കും. ഇബ്രാഹിം, സലീം എന്നിവരുടെ മൊഴിയാണ് എടുക്കുക. അൻവറുമായി...
ഡൽഹി : സുപ്രീംകോടതി നൂപുർ ശർമയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെ നൂപുർ ശർമയെ വീണ്ടും ചോദ്യം ചെയ്യും. ബിജെപി മുൻ വക്താവിന് വീണ്ടും നോട്ടീസ് നൽകുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. സുപ്രീംകോടതി വിമർശനത്തിന് പിന്നാലെയാണ്...
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പാസ്റ്റര്‍ അറസ്റ്റില്‍.വിതുര സ്വദേശിയായ ബെഞ്ചമി(68)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് മാസം മുമ്ബ് ബെഞ്ചമിന്റെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നതെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരി മൊഴി നല്കി....
കണ്ണൂർ: എകെജി സെന്ററിന് നേരെയുണ്ടായ ആക്രണം എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ തിരക്കഥയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. വിമാനത്തിലെ പ്രതിഷേധത്തിന്റെ പിന്നിലും ജയരാജന്റെ തിരക്കഥയാണെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.“രാഹുല്‍ ഗാന്ധിയുടെ ഓഫീസ്...
Jതിരുവനന്തപുരം: എകെജി സെന്ററിന് നേരെയെറിഞ്ഞത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്. ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ. പരിശോധന നടന്നു...
തിരുവനന്തപുരം : തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ അജ്ഞാതൻ പടക്കം എറിഞ്ഞു. രാത്രി 11:30നാണ് സംഭവം. ഗേറ്റിന് സമീപത്ത് കരിങ്കല്‍ ഭിത്തിയിലേക്ക് എറിഞ്ഞ പടക്കം . താഴത്തെ നിലയിൽ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി....