കൊല്ലം: അഞ്ചലില്‍ 28 കാരന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം. ഏരൂർ സ്വദേശിയായ വിഷ്ണുവാണ് മർദ്ദനത്തിന് ഇരയായത്. ഏരൂർ സ്വദേശി സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്. കല്ലുകൊണ്ട് തലക്കും ശരീരത്തിലും അടിച്ചു പരിക്കേൽപ്പിച്ചു. സാരമായി...
കാസർകോട് : ജഡ്ജിമാരുടെ തുടർച്ചയയ സ്ഥലം മാറ്റവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധിയിൽ വിചാരണയും വിധിയും കാത്ത് 455 പോക്സോ കേസുകളാണു കെട്ടിക്കിടക്കുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന ചട്ടം നിലനിൽക്കെയാണ്...
എട്ടു മാസത്തിനിടെ 19 കാരൻ നടത്തിയത് രണ്ട് കൊലപാതകങ്ങൾ കോഴിക്കോട്: നഗരമധ്യത്തിൽ നടന്ന കൊലപാതകക്കേസിൽ പ്രതിയെ നാലു ദിവസം കൊണ്ട് പോലീസ് പിടികൂടി. തമിഴ് നാട് സ്വദേശിയായ പത്തൊൻപതുകാരൻ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് കോഴിക്കോട്...
ചെന്നൈ: കന്യാകുമാരി തക്കലൈയിലാണ് നടു റോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊലയ്ക്ക് പിന്നാലെ ഭർത്താവ് വീട്ടിലെത്തി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തക്കലൈ അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ...
ലണ്ടന്‍: ബ്രിട്ടനിലെ മലയാളി നഴ്സ് അഞ്ജുവിന്റെ മരണം കൊലപാതകം. അഞ്ജുവിനെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നതാണെന്ന് യുകെ പൊലീസ്. വ്യാഴാഴ്ചയാണ് അഞ്ജുവിനേയും രണ്ട് മക്കളേയും ബ്രിട്ടനിലെ വീട്ടില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തും മുന്‍പേ അഞ്ജു...
പോലീസ് ഓഫീസസേഴ്സ് അസോസിയേഷൻ മുൻ ജില്ലാ നേതാവ് രണ്ട് പീഡനക്കേസിൽ പ്രതി തിരുവനന്തപുരം:മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ മുൻ സി.ഐസൈജു രണ്ട് പീഡനക്കേസിൽ പ്രതിയാണ്. സി.ഐ ഒളിവിൽ എന്ന പേരിൽ ആഴ്ചകളായി അറസ്റ്റ് വൈകിപ്പിച്ചുകൊണ്ട് പ്രതിയായ സി.ഐ...
മാണ്ഡി: വിദ്യാർത്ഥികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്കൂൾ പ്രിൻസിപ്പലിലെ ഹോസ്റ്റൽ മുറിയിലിട്ട് പെൺകുട്ടികൾ പൊതിരെ തല്ലി. കര്‍ണാടക മാണ്ഡി കട്ടേരിലാണ് സംഭവം. രാത്രി പെൺകുട്ടികളുടെ ഹോസ്റ്റൽ മുറിയിൽ കയറി സഹപാഠിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്...
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചതിന് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസ്. തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയ സിനിലിന് എതിരെയാണ് കേസ്. കേസില്‍ നിന്ന് ഒഴിവാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്ത് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി....
കോട്ടയം : പാമ്പടിയിൽ ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രാദേശിക ബിജെപി നേതാവ് അറസ്റ്റില്‍. കൂട്ടിക്കല്‍ ടോപ്പ് സ്വദേശിയായ അജീഷിനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വ്യക്തിയാണ് അജീഷ്....
കോഴിക്കോട്: കൂടത്തായി റോയ് വധക്കേസിൽ ഒന്നാം പ്രതി ജോളിയുടെ വിടുതൽ ഹർജി തള്ളി. കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് ഹർജി തളളിയത്. കേസിൽ ഈ മാസം 24 ന് വിചാരണ നടപടികൾ തുടങ്ങും. 2011...