കണ്ണൂര്‍: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനെന്ന് സിപിഎം വിശേഷിപ്പിച്ച ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ട്രോഫി സമ്മാനിച്ച് ഡിവൈഎഫ്ഐ നേതാവ്. ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ എം ഷാജറാണ് വിവാദത്തിലായത്. തില്ലങ്കേരിയിൽ...
കോഴിക്കോട്: കരിപ്പൂരില്‍ വച്ച് പീഡനത്തിന് ഇരയായതായി വിദേശ വനിത. വിദേശ വനിതയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. കൊറിയന്‍ യുവതി പീഡനവിവരം പങ്കുവെച്ചത് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ്. യുവതിയുടെ രഹസ്യമൊഴി...
കോഴിക്കോട് : വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര മാർക്കറ്റ് റോഡിൽ അടക്കാത്തെരുപുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജൻ ( 62 )നാണ് മരിച്ചത്. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി...
തിരുവനന്തപുരം: കാപ്പ ചുമത്തുന്നതിന് നേരിട്ട് അവസരം നൽകുന്നതുൾപ്പെടെ പൊലീസിന് അമിതാധികാരം നൽകിക്കൊണ്ട് ഇടതുസർക്കാരിന്റെ വിവാദ തീരുമാനം. സർക്കാരിനും പൊലീസിനും അനഭിമതരായ ആർക്കെതിരെയും കളക്ടർമാർ അധ്യക്ഷരായുള്ള സമിതിയുടെ അനുമതി പോലും തേടാതെ തന്നെ കാപ്പ ചുമത്തി തുറുങ്കിലടയ്ക്കാനുള്ള...
പമ്പ: സന്നിധാനത്തും പരിസരത്തും എക്സൈസ് സംഘം കഴിഞ്ഞ ദിവസം വരെ നടത്തിയ പരിശോധനയില്‍ രജിസ്റ്റര്‍ ചെയ്തത് 404 കോട്പ കേസുകള്‍. നിരോധിത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഈ...
കൊച്ചി : കൊച്ചിയിൽ ലോകകപ്പ് വിജയാഘോഷത്തിനിടെ പോലീസുകാരനെ വലിച്ചിട്ട് മർദ്ദിച്ചു. കലൂരില്‍ ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പിന്നാലെ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു.അരുണ്‍, ശരത് എന്നിവരെയാണ് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നാല്...
കൊല്ലം: അഞ്ചലില്‍ 28 കാരന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദ്ദനം. ഏരൂർ സ്വദേശിയായ വിഷ്ണുവാണ് മർദ്ദനത്തിന് ഇരയായത്. ഏരൂർ സ്വദേശി സൈജുവിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് യുവാവിനെ മർദ്ദിച്ചത്. കല്ലുകൊണ്ട് തലക്കും ശരീരത്തിലും അടിച്ചു പരിക്കേൽപ്പിച്ചു. സാരമായി...
കാസർകോട് : ജഡ്ജിമാരുടെ തുടർച്ചയയ സ്ഥലം മാറ്റവും കോവിഡും സൃഷ്ടിച്ച പ്രതിസന്ധിയിൽ വിചാരണയും വിധിയും കാത്ത് 455 പോക്സോ കേസുകളാണു കെട്ടിക്കിടക്കുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന ചട്ടം നിലനിൽക്കെയാണ്...
എട്ടു മാസത്തിനിടെ 19 കാരൻ നടത്തിയത് രണ്ട് കൊലപാതകങ്ങൾ കോഴിക്കോട്: നഗരമധ്യത്തിൽ നടന്ന കൊലപാതകക്കേസിൽ പ്രതിയെ നാലു ദിവസം കൊണ്ട് പോലീസ് പിടികൂടി. തമിഴ് നാട് സ്വദേശിയായ പത്തൊൻപതുകാരൻ എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകമാണ് കോഴിക്കോട്...
ചെന്നൈ: കന്യാകുമാരി തക്കലൈയിലാണ് നടു റോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കൊലയ്ക്ക് പിന്നാലെ ഭർത്താവ് വീട്ടിലെത്തി ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തക്കലൈ അഴകിയ മണ്ഡപം തച്ചക്കോട് സ്വദേശി ജെബ...