ഇടുക്കി: അടിമാലിയിൽ വഴിയിൽ കിടന്നു കിട്ടിയ മദ്യം കുടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. വഴിയിൽ കിടന്നു കിട്ടി ഇവർക്ക് മദ്യം നൽകിയ സുഹൃത്ത് സുധീഷാണ് അറസ്റ്റിലായത്. കീരിത്തോട് സ്വദേശി മനോജുമായി ഉണ്ടായ അഭിപ്രായ വ്യത്യാസമാണ്...
തിരുവനന്തപുരം : കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്. തലനാഴിയ്ക്കിടക്കാണ് പൊലീസുകാർക്ക് രക്ഷപ്പെട്ടത്. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് ബോംബേറുണ്ടായത്. അറസ്റ്റു ചെയ്യാന്‍ വീട് വളഞ്ഞപ്പോളായിരുന്നു അപ്രതീക്ഷിതമായ ആക്രമണം. അണ്ടൂർക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ...
കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കം ആറ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ്...
കൊല്ലം: അജ്ഞാത യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. റെയിൽ വേസ്റ്റേഷന്റെ വടക്കേ വാച്ചിംഗ് ടവറിനു സമീപത്തുള്ള പഴക്കം ചെന്ന ഷെഡിൽ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത്. ഉപേക്ഷിക്കപ്പെട്ട ഷെഡാണിത്. ഇവിടെ സാമൂഹ്യ വിരുദ്ധർ താവളമാക്കുന്നതായി...
തിരുവനന്തപുരം: തൃക്കാക്കരയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസിൽ മൂന്നാം പ്രതിയായ ഇൻസ്പെക്ടർ പി.ആർ സുനുവിന് ഡിജിപിയുടെ വിശദീകരണ നോട്ടീസ്. ചൊവ്വാഴ്ച രാവിലെ11ന് പൊലീസ് ആസ്ഥാനത്ത് ഹാജരായി പിരിച്ചുവിടാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്നാണ് നോട്ടീസ്. പിരിച്ചുവിടുന്നതിൽ തീരുമാനം നാളെയുണ്ടായേക്കും....
തിരുവനന്തപുരം: യുവ സംവിധായിക നയനാ സൂര്യയുടെ (28) മരണം കൊലപാതകമെന്ന സംശയം ബലപ്പെടുന്നതിനിടെ, പുനരന്വേഷണത്തിന് പൊലീസ് തയാറെടുക്കുന്നു. നയനയുടെ മരണവുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാൻ തിരുവനന്തപുരം ഡിസിപി വി.അജിത്ത് നിർദേശം നൽകി. ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ...
പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പള്ളിക്കൽ പഴകുളം അജ്മൽ ഭവനിൽ ഷഫീഖ് (48) ആണ് പിടിയിലായത്.2017ലാണ് ഷഫീഖ് ഭാര്യ റജീനയെ കുത്തികൊലപ്പെടുത്തിയത്. അന്ന് അറസ്റ്റിലായ...
തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. 56 ഇടങ്ങലിലാണ് പരിശോധന നടന്നത്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി പുലര്‍ച്ചെ മുതലാണ് റെയ്ഡ് നടക്കുന്നത്. എന്‍ഐഎ ബാംഗ്ലൂരൂ, ഡല്‍ഹി യൂണിറ്റുകളും പരിശോധനകള്‍ക്കായി കേരളത്തിലെത്തിയിട്ടുണ്ടെന്നാണ്...
കൊല്ലം: ഭർത്താവ് പാമ്പിനെ വിട്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ അഞ്ചൽ ഉത്രയ്ക്കു നേരേ സ്ത്രീപീഡന കേസിൽ വിസ്താരം തുടങ്ങി. ഉത്രയുടെ സഹോദരൻ വിഷുവിനെ ഇന്നു വിസ്തരിച്ചു. പുനലൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഒന്നാം സാക്ഷികൂടിയായ വിഷുവിനെ...
തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി ജയരാജനെ വിവാദത്തിലാക്കിയ വൈദേകം റിസോര്‍ട്ടിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതിതേടി വിജിലന്‍സ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസഫ്...