തിരുവല്ല: 17 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളുമടക്കം നാല് പേർ അറസ്റ്റിലായി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ചാണ് യുവതിയെ തട്ടികൊണ്ടുപോയത്. കഴിഞ്ഞ ഒരു വർഷം മുമ്പാണ്...
കൊച്ചി: റെയിൽവേ ജീവനക്കാരനെ ആക്രമിച്ച് ഫോണും പണവും കവർന്ന കവർച്ചസംഘം പിടിയിൽ. കമ്മട്ടിപ്പാടത്തിന് സമീപമാണ് സംഭവം.ട്രെയിനിൽ കയറി ആക്രമണം നടത്തിയ പശ്ചിമ ബംഗാൾ സ്വദേശികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരമായി ഒരിടത്തും സ്ഥിരതാമസമാക്കാതെ മോഷണം...
വയനാട്: പത്താം ക്ലാസ് വിദ്യാർഥിക്ക് റാഗിങ്ങിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം. ബത്തേരി മൂലങ്കാവ് സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ഥിക്കാണ് മർദനത്തിൽ പരിക്കേറ്റത്.ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഒന്‍പതാം ക്ലാസ് വരെ മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി മറ്റൊരു സ്കൂളിലാണ് പഠിച്ചത്.പത്താം ക്ലാസിലാണ്...
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണമുണ്ടായതായി റിപ്പോർട്ട്. വീടിന് മുന്നിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു യാത്രക്കാരൻ ഡ്രൈവറെ ആക്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കക്കാടംപൊയ്കയിൽ സ്വദേശി പ്രകാശന്റെ നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ മാങ്കയം...
തൃശൂർ: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ്...
കൊല്ലം: ഇളമ്പള്ളൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മരുന്നുകൾ മോഷണം പോയ സംഭവത്തിൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി പൊലീസ്. ഇമെയിൽ ആയാണ് പരാതി ലഭിച്ചതെന്നും ആശുപത്രി ജീവനക്കാർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും പൊലീസ് പറഞ്ഞു. അതീവ സുരക്ഷയിൽ...
കൊല്ലം: ഡോക്ടര്‍ക്ക് നേരെ രോഗിയുടെ ആക്രമണം. ചിതറ പഞ്ചായത്തിലെ മടത്തറ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ ലിനിറ്റ പി മെര്‍ലിനെയാണ് പരിശോധനയ്ക്കിടെ ആശുപത്രി ഒപിയിലെത്തിയ ശാസ്താംനട സ്വദേശി ബിനു (34) ആക്രമിച്ചത്. വ്യാഴാഴ്ച രാവിലെ പരിശോധനയ്ക്കിടെയായിരുന്നു സംഭവം....
കൊച്ചി: രാജ്യാന്തര അവയവക്കച്ചവടത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്തിൽ ഉൾപ്പെട്ടത് 50 പേരടങ്ങുന്ന കുറ്റവാളി സംഘം. 2 മലയാളികളും ആന്ധ്ര സ്വദേശിയും ഉൾപ്പെടെ സംഘത്തിലെ 3 പേരാണ് ഇതുവരെ കേരള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ബ്രോക്കർമാരായ...
തിരുവനന്തപുരം: സഫാരി കാറിനുള്ളില്‍ സ്വിമ്മിങ് പൂള് ഒരുക്കിയ യുട്യൂബറിനെതിരേ ഗതാഗതവകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാര്. യുട്യൂബിന് റീച്ച് കൂടുന്നതില്‍ തനിക്ക് വിരോധമൊന്നുമില്ലെന്നും എന്നാല്‍, നിയമലംഘനം നടത്തി റീച്ച് കൂട്ടാന്‍ നില്ക്കുന്നവരുടെ വീഡിയോ കണ്ട് പ്രോത്സാഹിപ്പിക്കാതിരിക്കുകയാണ് അന്തസുള്ള ആളുകള്‍...
തിരുവനന്തപുരം: ഗൃഹനാഥന് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭാര്യയും മകനും മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബിന്ദു, അമല്‍(18) എന്നിവരാണ് മരിച്ചത്. വര്‍ക്കല ചെമ്മരുതി സ്വദേശി രാജേന്ദ്രന് ഇന്നലെ പൊള്ളലേറ്റ് മരിച്ചിരുന്നു. ഊന്നിന്മൂട് ചെമ്പകശ്ശേരി ഹയര്‍ സെക്കന്‍ഡറി...