ഹൈദരാബാദ് : തെലങ്കാനയില്‍ എംഎല്‍എമാരെ കോടികള്‍ നല്കി കൂറുമാറ്റാന്‍ ശ്രമിച്ച തുഷാര്‍ വെള്ളാപ്പള്ളി, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് എന്നിവര്‍ക്ക് ലുക്കൗട്ട് നോട്ടീസ്. പണംനല്‍കി ടിആര്‍എസ് എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമിച്ചെന്ന...
പാലക്കാട് : ഒറ്റപ്പാലം പാലപ്പുറത്ത് അമ്മയെ കഴുത്തറത്ത് കൊന്ന് മകന് ആത്മഹത്യ ചെയ്തു. പാലപ്പുറം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. മകന് വിജയകൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു. രാവിലെയാണ് സരസ്വതിയമ്മയെ...
ഡൽഹി: യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ച കേസില്‍ പ്രതി അഫ്താബ് കുറ്റം സമ്മതിച്ചു. ശ്രദ്ധയെ കൊലപ്പെടുത്തിയത് മനഃപൂര്‍വമല്ലെന്നാണ് പ്രതി കോടതിയെ അറിയിച്ചത്.ഡല്‍ഹി സാകേത് കോടതിയിലെ വിചാരണയ്ക്കിടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് പങ്കാളിയായ ശ്രദ്ധയെ...
തിരുവനന്തപുരം : മംഗളൂരൂ പ്രഷര്‍ കുക്കര്‍ ബോബ് സ്ഫോടനക്കേസിലെ പ്രതി ഷാരിഖ് ആലുവയില്‍ അഞ്ച് ദിവസം താമസിച്ചെന്ന കണ്ടെത്തൽ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്വാക്ഡ് സ്ഥിരീകരിച്ചു. സെപ്റ്റംബര്‍ 13 മുതല്‍ 18 വരെയാണ് ആലുവയിലെ ലോഡ്ജില്‍...
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലകേസിലെ മുഖ്യപ്രതിക്ക് ആയുര്‍വേദ സുഖ ചികിത്സ. ചട്ടം ലംഘിച്ച സംഭവത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നല്കാന് സിബിഐ കോടതി നിര്‍ദ്ദേശം നല്കി. ജയില്‍ സൂപ്രണ്ട് നാളെ ഹാജരാവണം.പെരിയ...
ബെംഗളൂരു : മംഗളൂരു സ്ഫോടനത്തിലെ മുഖ്യപ്രതി മുഹമ്മദ് ഷാരികിന് കേരള ബന്ധമെന്ന് പൊലീസ്. ഷാരിക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ കേരളം സന്ദർശിച്ചിരുന്നുവെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ പറഞ്ഞു. സ്ഫോടനം ആസൂത്രിതമായ തീവ്രവാദ ഓപ്പറേഷനാണെന്നും...
ലക്നൗ: ഡൽഹി മോഡൽ കൊലപാതകം ഉത്തർപ്രദേശിലും. അസംഘടിലാണ് കൊലപാതകം നടന്നത്. 22 വയസുകാരി ആരാധന എന്ന യുവതിയെയാണ് കൊലപ്പെടുത്തിയത്. യുവതിയുടെ തല ഒരു കുളത്തിലും ശരീരഭാഗം കിണറ്റിലുമായാണ് കണ്ടെത്തിയത്. സംഭവത്തിൽ പ്രിൻസ് യാദവ് എന്ന 24...
കൊച്ചി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ ഔദ്യോഗിക വാഹനം തടഞ്ഞ് അസഭ്യവർഷം നടത്തിയയാൾ പിടിയിൽ. ഉടുമ്പഞ്ചോല സ്വദേശി ഡിജോയാണ് പോലീസ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം കൊച്ചിയിൽ വിമാനം...
പാലക്കാട് : പാലക്കാട് ഒലവക്കോടില്‍ ഫുട്ബോള്‍ പ്രേമികളുടെ റാലിക്കിടെയുണ്ടായ കല്ലേറില്‍ രണ്ട് പൊലീസുകാര്‍ക്ക് പരുക്ക്. ടൗണ്‍ നോര്‍ത്ത് സ്റ്റേഷനിലെ എ.എസ്.ഐ മോഹന്‍ദാസ്, സി.പി.ഒ സുനില്‍കുമാര്‍ എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെയാണ്...
കോഴിക്കോട്: തൃക്കാക്കര ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ സിഐ പി ആര് സുനുവിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശം.ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്. തൃക്കാക്കര കൂട്ടബലാത്സംഗക്കേസിലെ മൂന്നാം പ്രതിയായ സുനു ഇന്ന് രാവിലെയാണ്...