ന്യൂഡല്‍ഹി: പെരുമ്പാവൂർ ജിഷാ കൊലക്കേസിലെ പ്രതിയുടെ ഹര്‍ജി ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. ജയില്‍ മാറ്റത്തിനായി പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി മാറ്റിയത്. കേരളത്തില്‍ നിന്ന് അസമിലേക്ക് ജയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഭാര്യയും...
തിരുവനന്തപുരം: തലശേരിയില്‍ ലഹരിക്കടത്ത് സംഘം രണ്ട് പേരെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊലക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പാറായി ബാബുവെന്ന ക്രിമിനല്‍ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങൾ വാര്‍ത്താമാധ്യമങ്ങള്‍...
കണ്ണൂർ : തലശ്ശേരിയിലെ ഇരട്ടക്കൊലക്കേസ് മുഖ്യപ്രതി പാറായി ബാബു ഡിവൈഎഫ്ഐ പ്രവർത്തകൻ എന്ന് കണ്ടെത്തൽ. കഴിഞ്ഞദിവസം ഡിവൈഎഫ്ഐ സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലിയിൽ പാറായി ബാബു പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായിരുന്നു. ലഹരി വില്പന ചോദ്യം ചെയ്തതിന്...
കണ്ണൂർ: തലശേരി ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിട്ടൂർ സ്വദേശി പാറായി ബാബു പിടിയിൽ. കണ്ണൂർ ഇരിട്ടിയിൽനിന്നാണ് ഇയാൾ പിടിയിലായത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ....
കൊച്ചി : എറണാകുളത്ത് പിഞ്ചുകുഞ്ഞിനെ പൂവന്‍കോഴി കൊത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കോഴിയുടെ ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം മഞ്ഞുമ്മലില്‍ മുട്ടാര്‍ കടവു റോഡിൽ കഴിഞ്ഞ പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം. മഞ്ഞുമ്മല്‍ സ്വദേശിയായ പരാതിക്കാരനെ കാണാന്‍ ആലുവയില്‍...
കണ്ണൂര്‍: തലശ്ശേരിയിൽ കഞ്ചാവ് വില്പനക്കാർ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. നെട്ടൂർ സ്വദേശി ഖാലിദ് ( 52 ) ആണ് മരിച്ചത്. രണ്ട് പേർക്ക് പരുക്ക്. നെട്ടൂർ സ്വദേശികളായ ഷമീർ, ഷാനിബ് എന്നിവർക്കാണ് പരിക്കേറ്റത്....
പഴനി: പഴനിയിലെ ഹോട്ടലില്‍ ആത്മഹത്യക്കുറിപ്പ് എഴുതിവച്ച ശേഷം മലയാളി ദമ്പതികൾ ആത്മഹത്യ ചെയ്തു. എറണാകുളം പള്ളുരുത്തി സ്വദേശി രഘുരാമന് (46), ഭാര്യ ഉഷ (44) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ടാണ് ഹോട്ടല്‍ മുറിയില്‍ ഇവര്‍ മരിച്ച നിലയില്‍...
കോട്ടയം : കോട്ടയം വാഴൂരിൽ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും ഫോണിൽ അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം നേതാവിനെതിരെ നടപടി. വാഴൂർ ലോക്കൽ കമ്മിറ്റിയംഗവും, സഹകരണ ബാങ്ക് ജീവനക്കാരനുമായ ആൾക്കെതിരെയാണ് വീട്ടമ്മയുടെ ഭർത്താവ് പാർട്ടിക്ക്...
കൊച്ചി/കാസർകോട്: പെരിയ ഇരട്ട കൊലക്കേസിൽ കണ്ണുർ സെൻട്രൽ ജയിലിലുള്ള 11 സിപിഎം പ്രവർത്തകരായ പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ കൊച്ചി സിബിഐ കോടതി നിർദ്ദേശം.ഒന്നാം പ്രതി പീതാംബരനടക്കം ചില പ്രതികൾക്ക് കണ്ണൂർ ആയുർവ്വേദ ആശുപത്രിയിൽ...
കട്ടപ്പന: ഇടുക്കിയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. കമ്പംമേട് സ്വദേശികളായ നിഷിന്, അഖില്‍, നോയല്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാക്കളാണ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ചൊച്ചാഴ്ച...