കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ ചാനൽ ചർച്ചക്കിടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര മാപ്പ് പറഞ്ഞു. തിങ്കളാഴ്ച ഹൈക്കോടതിയിൽ നേരിട്ട് ഹാജരായാണ് സംവിധായകൻ നിരുപാധികം മാപ്പ് പറഞ്ഞു. ജുഡീഷ്യറിയെയോ ന്യായാധിപരെയോ മോശക്കാരായി...
ചെന്നൈ : തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര – വിഘ്നേഷ് ശിവൻ ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾ പിറന്ന വാർത്ത പുറത്തുവന്നതോടെ വിവാദങ്ങളും ഒഴിയുന്നയില്ല. തമിഴ്നാട് ആരോഗ്യവകുപ്പ് സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. വാടക ഗർഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു...
കൊച്ചി; ലഹരി മരുന്നു കേസിൽ അറസ്റ്റിലായി വാർത്തകളിലിടം നേടിയ നടി അശ്വതി ബാബു വിവാഹിതയായി. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി സുഹൃത്ത് കാക്കനാട് ചിറ്റേത്തുകര പറയിൻമൂല വീട്ടിൽ നൗഫലിനെയാണ് റജിസ്റ്റർ വിവാഹം ചെയ്തത്. കൊച്ചിയിൽ...
വിനു മോഹൻ , ഭഗത് മാനുവൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു പക്കാ നാടൻ പ്രേമം ഒക്ടോബർ 14 – ന് തീയേറ്ററുകളിലെത്തുന്നു. മണിമല എന്ന ഉൾനാടൻ ഗ്രാമത്തിൽ പൂവിട്ട കണ്ണന്റെയും ബാല്യകാലസഖി തുളസിയുടെയും പ്രണയം...
തിരുവനന്തപുരം: സിനിമ സീരിയൽ നടൻ കാര്യവട്ടം ശശികുമാർ അന്തരിച്ചു. അസുഖ ബാധിതനായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കെ എസ് ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ ‘ക്രൈം ബ്രാഞ്ച്’ ആണ്...
കൊച്ചി: യു ട്യൂബ് വിവാദത്തിൽ കുടുങ്ങിയ നടൻ ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് തല്ക്കാലം മാറ്റി നിർത്തുമെന്ന് നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു. ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിലാണ് നടപടി. ശ്രീനാഥ് ഭാസിയേയും പരാതിക്കാരിയേയും വിളിച്ചു വരുത്തി...
ഡല്‍ഹി: ഹാസ്യ താരം രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസം 10നാണ് ജിമ്മില്‍ വ്യായാമത്തിനിടെ താരത്തിന് ഹൃദയാഘാതമുണ്ടാകുന്നത്. ഒരു മാസത്തിനു ശേഷം സ്ഥിതി...
ആലപ്പുഴ : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടന് വിനു മോഹന്‍. ഹരിപാട് നിന്നും പുന്നപ്ര വരെയുള്ള ഭാരത് ജോഡോ യാത്രക്ക് മധ്യേയാണ് വിനു മോഹന്‍ യാത്രക്ക് പിന്തുണയുമായി എത്തിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം...
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാല്‍ ചിത്രമാണ് ‘മോണ്‍സ്റ്റര്‍’.’ പുലിമുരുകനു’ ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതു തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. ‘പുലിമുരുകന്റെ’ രചയിതാവ് ഉദയ് കൃഷ്ണ തന്നെയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥാകൃത്തും. ഓണാശംസകള്‍ നേര്‍ന്ന്...
പ്രേക്ഷകശ്രദ്ധേയങ്ങളായ എഡ്യുക്കേഷൻ ലോൺ, സ്ത്രീ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ ശ്രീനിവാസന്റെ പുതിയ ചിത്രം മാടൻ, ദേശീയ അന്താരാഷ്ട്ര മേളകളിൽ നൂറിലധികം പുരസ്ക്കാരങ്ങൾ നേടി ആഗോള ശ്രദ്ധയാർജ്ജിക്കുന്നു. ദക്ഷിണകൊറിയയിൽ നടന്ന ചലച്ചിത്രമേളയിൽ, മികച്ച സംവിധായകനുള്ള...