ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ആരോഗ്യനില വഷളായതിനെ തുടർന്ന് മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 81 കാരനായ താരത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അമിതാഭ് ബച്ചൻ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നും...
മലയാളികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് നായകൻ.അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപ്പോർട്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി...
‘തണ്ണീർമത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത ‘പ്രേമലു’ ബ്ലോക്ക്ബസ്റ്ററടിച്ച് പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ തെലുങ്ക് റീമീക്ക് ഒരുങ്ങുന്നു എന്ന വാർത്ത സന്തോഷത്തോടെയാണ് മലയാളി പ്രേക്ഷകർ...
റിവ്യു ബോംബിങ് അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, സിനിമ പുറത്തിറങ്ങി 2 ദിവസത്തിനു ശേഷം മാത്രം ‘വ്ലോഗര്‍’മാർ നിരൂപണം നടത്താൻ തയാറാകണമെന്ന് അമിക്കസ് ക്യൂറി. സിനിമയുടെ ഉള്ളടക്കം വെളിവാക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക, വ്യക്തിഗത ആക്രമണങ്ങളും മോശം പരാമർശങ്ങളും നടത്താതിരിക്കുക...
ജിത്തു മാധവൻ സംവിധാനം ചെയുന്ന ആവേശം ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. സുഷിൻ ശ്യാമാണ് സിനിമയുടെ സംഗീത സംവിധായകൻ. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഗാനങ്ങൾക്ക് വളരെ വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്. ചിത്രത്തിന്റെ ഗാനം...
2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന് ജിത്തു മാധവന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പെരുന്നാള്‍- വിഷു റിലീസ് ആയി ഏപ്രില്‍ 11...
65 കോടി രൂപ ബജറ്റ്; വെറും 3 ദിവസത്തില്‍ കളക്ഷന്‍ 53.5 കോടി
വിജയകരമായി പ്രദര്‍ശനം തുടരുന്ന മഞ്ഞുമ്മൽ ബോയ്സ് ആദ്യത്തെ 15 ദിവസം കൊണ്ട് തന്നെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 63.50 കോടി രൂപ നേടിക്കഴിഞ്ഞു. പ്രദര്‍ശനത്തിനെത്തി പതിനാറാമത്തെ ദിവസം ഏകദേശം 5.50 കോടി രൂപ ഇന്ത്യന്‍...
ചെന്നൈ: നടന് അജിത് കുമാറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് നടന്റെ മാനേജര്‍ സുരേഷ് ചന്ദ്ര. ദേശീയ മാധ്യമത്തിനോടാണ് ഇക്കാര്യ വെളിപ്പെടുത്തിയത്. പതിവ് പരിശോധനക്കായിട്ടാണ് ആശുപത്രിയില്‍ എത്തിയതെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും മനേജര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം ബ്രെയിന്‍...
മണിരത്നം ഒരുക്കുന്ന കമല്ഹാസൻ ചിത്രമായ തഗ്ലൈഫില്‍ നിന്നും പിൻമാറി ദുല്‍ഖർ സല്മാൻ. ഏറ്റെടുത്ത ചിത്രങ്ങളുടെ തിരക്കുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ പിൻമാറ്റം. മറ്റു ചിത്രങ്ങളുടെ ഡേറ്റുകളുമായി ഒത്തുപോകാത്തതും മണിരത്നം ചിത്രത്തില്‍ അഭിനയിക്കാൻ കഴിയാതെ പോയതിന്റെ കാരണങ്ങളാണ്. മലയാളത്തില്‍...