കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. കനത്ത സുരക്ഷാ വലയത്തില്‍ വോട്ടുയന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമുകള്‍ രാവിലെ അഞ്ചരയോടെ തുറന്നു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ ഫലസൂചന ഒമ്പത് മണിയോടെ ലഭിക്കും. ഓരോ...
തിരുവനന്തപുരം: ജയിക്കാന്‍ വേണ്ടിയാണ് മത്സരിച്ചതെന്നും ജയിക്കുമെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. ഏപ്രില്‍ 26ന് വോട്ടെടുപ്പ് കഴിഞ്ഞ് പാറശാല വരെ സഞ്ചരിച്ച് എല്ലായിടത്തും എത്തി ആളുകളുടെ അഭിപ്രായം കേട്ടിരുന്നു. എക്സിറ്റ് പോളുകള്‍ വരുന്നത് എവിടെനിന്നാണെന്ന്...
ആലപ്പുഴ: വോട്ടെണ്ണലിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ,മാവേലിക്കര മണ്ഡലങ്ങളിലെ താഴെ പറയുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (ജൂണ്‍ നാല്) അവധി പ്രഖ്യാപിച്ചു. ആലപ്പുഴ നിയമസഭാ മണ്ഡലംസെന്റ് ജോസഫ് സ്കൂള്‍, ലിയോ തേര്ട്ടീന്ത് സ്കൂള്‍, മുഹമ്മദന്‍സ് സ്കൂള്‍,...
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് 64.2 കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്തതായും ഇത് ലോക റെക്കോര്‍ഡാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിനു മുന്നോടിയായി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വനിതാ പങ്കാളിത്തത്തിലും ഇത്തവണ...
ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള നാലാംഘട്ട തിരഞ്ഞെടുപ്പ് നാളെ. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെ പരസ്യപ്രചരണം പൂർത്തിയായ സാഹചര്യത്തിൽ ഇവിടങ്ങളിൽ ഇന്ന് മുന്നണികൾ നിശബ്ദ പ്രചാരണത്തിലാണ്.ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ...
ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കുടുംബവുമായി വിദേശത്തേക്ക് വിനോദയാത്ര പോയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ് എംഎൽഎ. ഏഴു ഘട്ടമായുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങള്‍...
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ പതിനൊന്നു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളി ലുമായി 93 മണ്ഡലങ്ങളിലേക്കുള്ള വിധിയെഴുത്ത് ആരംഭിച്ചു. 120 വനിതകളുൾപ്പെടെ 1,300ലേറെ സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രി അമിത് ഷാ (ഗാന്ധിനഗർ), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ), മൻസുഖ്...