തിരുവനന്തപുരം: പിണറായി വിജയൻ ഭരണത്തിൽ ജനങ്ങൾ അസംതൃപ്തരെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരായ ജനവികാരം ആഞ്ഞടിക്കുന്നതിന്റെ സൂചനയാണ് സമരത്തിലെ പങ്കാളിത്തം എന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ സർക്കാർ ജീവനക്കാരാണ് ഏറ്റവും വലിയ പ്രതിസന്ധി...
തിരുവനന്തപുരം: സാധാരണ ജനങ്ങളുടെ സർക്കാരിന്റെ ദുർഭരണത്തോടുള്ള പ്രതികരണമാണ് സെക്രട്ടറിയേറ്റ് വളയൽ സമരത്തിൽ അലയടിച്ചതെന്ന് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയ്ക്ക് വേണ്ടത് മതേതര കാഴ്ചപ്പാടാണ്. അതിന്റെ പ്രതിഫലനമാണ് കർണാടക തിരഞ്ഞെടുപ്പിൽ കണ്ടത്. ഇന്ത്യയ്ക്ക് വേണ്ടത്...
തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് കാപട്യം നിറഞ്ഞ സർക്കാരാണെന്ന് എഐസിസി അംഗം ഷാനിമോൾ ഉസ്മാൻ. കണക്കുകൾ പ്രകാരം സ്ത്രീകൾക്ക് ജീവിക്കുവാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കുളം മോടി പിടിപ്പിക്കാൻ...
തിരുവനന്തപുരം: പിണറായി സർക്കാർ കമ്മീഷൻ സർക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. സംസ്ഥാനത്തെ പൊലീസ് നിഷ്ക്രിയം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡോ. വന്ദന കൊലക്കേസും താനൂർ ബോട്ട് അപകടവും ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.ഡോ....
തിരുവനന്തപുരം: സർക്കാരിന്റെ കൂടുതൽ കൊള്ളകൾ ഒരു ദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോടിക്കണക്കിന് രൂപയാണ് ഈ സർക്കാർ കൊള്ളയടിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലും, കെ ഫോൺ പദ്ധതിയിലും, കോവിഡ് കാലത്തും ഏറ്റവും...
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ സർക്കാരിനെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു എന്ന് കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കൊടുക്കുന്നിൽ സുരേഷ് എംപി. എല്ലാ രംഗത്തും സമ്പൂർണ്ണ പരാജയമായി മാറിയിരിക്കുകയാണ് ഈ ഗവൺമെന്റ്. സർക്കാർ സ്പോൺസേർഡ് കൊലപാതകങ്ങളാണ് താനൂരിലേതും കൊട്ടാരക്കരയിലെ വനിതാ...
തിരുവനന്തപുരം: കയ്യിൽ കിട്ടുന്നതെല്ലാം കക്കുന്നവരുടെ ആസ്ഥാനമായി സെക്രട്ടറിയേറ്റ് മാറിയെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. നാടിനെ നയിക്കുവാനുള്ള അവസരം ജനങ്ങൾക്ക് മേൽ കുതിര കയറുവാനുള്ള അവസരമായാണ് ഈ സർക്കാർ കാണുന്നത്. കാട്ടുപോത്തിനെക്കാൾ കഠിന ഹൃദയം ഉള്ളവരാണ്...