കൊച്ചി : ഏഷ്യന്‍ ഗെയിംസിലെ ബാഡ്മിന്റന്‍ മെഡല്‍ ജേതാവും ലോക എട്ടാം നമ്പര്‍ കളിക്കാരനുമായ ഇന്ത്യയുടെ മലയാളി താരം എച്ച് എസ് പ്രണോയുമായി ഫെഡറല്‍ ബാങ്ക് കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി, ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്റെ പ്രധാന...
ന്യൂഡൽഹി: പലിശ നിരക്ക് മാറ്റാതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ദ്വൈമാസ പണ നയ യോഗത്തിനു ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി...
കൊച്ചി: വാട്ട്സാപ് വഴി വ്യക്തിഗത വായ്പ നല്കുന്ന സംവിധാനത്തിന് ഫെഡറല്‍ ബാങ്ക് തുടക്കം കുറിച്ചു. ഇടപാടുകാർക്ക് ഈ സംവിധാനത്തിലൂടെ മുന്‍കൂര്‍ അനുമതിയുള്ള വായ്പ ലഭ്യമാവുന്നതാണ്. പുതിയ സംവിധാനത്തിന്റെ ഉദ്ഘാടനം ഫെഡറല്‍ ബാങ്ക് ചെയര്മാന് എ പി...
കൊച്ചി: ഇന്ന് സ്വർണവില ഉയർന്ന് 44000 കടന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ...
കൊല്ലം: കേരളത്തിലെ പ്രമുഖ തേയില ബ്രാൻഡായ ടാറ്റ ടീ കണ്ണൻ ദേവൻ, ഓണത്തിനോടനുബന്ധിച്ച് “വീട് വണ്ടി സ്വർണം” ഓഫർ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് വൻ സമ്മാനപദ്ധതികളാണ് ടാറ്റാ ടീ വീട് വണ്ടി സ്വർണം ഓഫറിലൂടെ വാഗ്ദാനം ചെയ്യുന്നത്....
കൊല്ലം: ദക്ഷിണ കേരളത്തിന്റെ ആരോഗ്യ മേഖലയിൽ വൻ ചുവടുവെപ്പുമായി ആസ്റ്റർ പി.എം.എഫ് പ്രവർത്തനമാരംഭിക്കുന്നു. ശാസ്താംകോട്ടയിലെ പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ (പി.എം.എഫ്) ഇനി മുതൽ രാജ്യത്തെ കൊല്ലം പ്രധാന ആശുപത്രി ശൃംഖലകളിലൊന്നായ ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ...
കൊല്ലം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറഡിന് പ്രതിരോധ മേഖലയിൽ നിന്ന് 105 കോടിയുടെ ഓർഡർ ലഭിച്ചെന്ന് മാനേജ്മെന്റ്. പ്രതിരോധ മേഖലയിൽ നിന്ന് കെ.എം.എം.എല്ലിന് സമീപകാലത്ത് ലഭിക്കുന്ന വലിയ ഓർഡറാണിത്....